ezhu swararngalum
[00:01.61] aaaaaa aaaaa aaaa aaaaaaaaaaa
[00:15.01] aaaaaa aaaaa aaaaaa
[00:41.71] ഏഴു സ്വരങ്ങളും
[00:44.19] തഴുകിവരുന്നൊരു ഗാനം....
[00:49.67] ഗാനം... ദേവഗാനം..
[00:54.40] അഭിലാഷ ഗാനം...
[00:58.23] മാനസ്സവീണയിൽ
[01:00.92] കരപരിലാളന ജാലം.....
[01:06.92] ജാലം.. ഇന്ദ്രജാലം..
[01:12.18] അതിലോല ലോലം...
[01:15.55] ഏഴു സ്വരങ്ങളും
[01:18.59] തഴുകിവരുന്നൊരു ഗാനം....
[02:17.05] ആരോ പാടും ലളിതമധുരമയ
[02:19.90] ഗാനം പോലും കരളിലമൃതമഴ
[02:22.89] ആരോ പാടും ലളിതമധുരമയ
[02:25.63] ഗാനം പോലും കരളിലമൃതമഴ
[02:28.36] ചൊരിയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ...ദേവീ..
[02:39.57] പൂങ്കാറ്റിൽ ചാഞ്ചാടും
[02:41.25] തൂമഞ്ഞിൻ വെൺതൂവൽ കൊടിപോലഴകേ..
[02:45.10] ഏഴു സ്വരങ്ങളും
[02:47.80] തഴുകിവരുന്നൊരു ഗാനം....
[03:44.98] ഏതോ താളം മനസ്സിനണിയറയിൽ
[03:47.99] ഏതോ മേളം ഹൃദയധമനികളിൽ
[03:50.74] ഏതോ താളം മനസ്സിനണിയറയിൽ
[03:53.49] ഏതോ മേളം ഹൃദയധമനികളിൽ
[03:56.19] അവയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ...പോരൂ..
[04:06.89] ആരോടും മിണ്ടാതീ
[04:09.09] ആരോമൽതീരത്തിൽ
[04:11.27] അനുഭൂതികളിൽ
[04:12.64] ഏഴു സ്വരങ്ങളും
[04:15.08] തഴുകിവരുന്നൊരു ഗാനം....
[04:20.85] ഗാനം... ദേവഗാനം..
[04:25.54] അഭിലാഷ ഗാനം...
[04:29.38] മാനസ്സവീണയിൽ
[04:32.68] കരപരിലാളന ജാലം.....
[04:37.90] ജാലം.. ഇന്ദ്രജാലം..
[04:43.16] അതിലോല ലോലം...
[04:46.86] ഏഴു സ്വരങ്ങളും
[04:49.29] തഴുകിവരുന്നൊരു ഗാനം....
