Kadhali vanangal (mp3cut.net)
[00:15.90] കദളീവനങ്ങള്‍ക്കരികിലല്ലോ
[00:20.39] കടത്തനാടന്‍ കളരി
[00:25.64] കടത്തനാടന്‍ കളരി
[00:30.39] കളരിമുറ്റം വരെ പോയിവരാമോ
[00:35.64] കളമൊഴിയേ കിളിയേ
[00:40.39] കളമൊഴിയേ കിളിയേ
[00:45.14] കദളീവനങ്ങള്‍ക്കരികിലല്ലോ
[00:49.89] കടത്തനാടന്‍ കളരി
[00:54.64] കടത്തനാടന്‍ കളരി
[01:12.14] തളിരിട്ടുനില്‍ക്കും തൈമാവിന്‍ കൊമ്പില്‍
[01:16.89] താണിരുന്നാടുമ്പോള്‍
[01:21.64] തളിരിട്ടുനില്‍ക്കും തൈമാവിന്‍ കൊമ്പില്‍
[01:26.39] താണിരുന്നാടുമ്പോള്‍
[01:30.89] തട്ടും കാണാം പയറ്റും കാണാം
[01:35.15] തച്ചോളിയോതിരമടുത്തുകാണാം
[01:40.89] കദളീവനങ്ങള്‍ക്കരികിലല്ലോ
[01:45.89] കടത്തനാടന്‍ കളരി
[01:50.39] കടത്തനാടന്‍ കളരി
[02:07.64] കുന്നത്തുചന്ദ്രനുദിച്ച പോലേ
[02:12.39] ചന്ദനക്കാതല്‍ കടഞ്ഞപോലേ
[02:17.14] കളരിയിലുള്ളൊരു കാമസ്വരൂപനീ
[02:21.89] കുറിയോല കൊണ്ടക്കൊടുക്കാമോ
[02:39.64] നറുനെയ്‌വിളക്കുകള്‍ പടുതിരികത്തും
[02:44.64] നാലുകെട്ടിന്നുള്ളില്‍
[02:48.89] കണ്ണീരോടേ കാത്തിരുന്നീടുമീ
[02:53.39] കന്യതന്‍ ദു:ഖമൊന്നറിയിക്കാമോ
[02:58.39] കദളീവനങ്ങള്‍ക്കരികിലല്ലോ
[03:03.39] കടത്തനാടന്‍ കളരി
[03:08.14] കടത്തനാടന്‍ കളരി
[03:13.39] കളരിമുറ്റം വരെ പോയിവരാമോ
[03:17.64] കളമൊഴിയേ കിളിയേ
[03:22.64] കളമൊഴിയേ കിളിയേ
