Kunu-kungi-puzhayum
[00:01.40] ആ......ആ......ആ.....
[00:25.15] കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും
[00:28.66] പണ്ടു കൊതിയുറഞ്ഞ മലയില്‍
[00:31.15] ഒരു മന്ത്രമോഹിനി...
[00:33.91] കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും
[00:37.41] പണ്ടു കൊതിയുറഞ്ഞ മലയില്‍
[00:39.91] ഒരു മന്ത്രമോഹിനി...
[00:42.40] ഒരു കൈയില്‍ നന്മക്കുടമേന്തി
[00:44.40] മറു കൈയില്‍ തിന്മക്കുടമേന്തി
[00:47.15] വെള്ളിച്ചിറകു വീശി നാടുകാണി മേടിറങ്ങി....
[00:51.65] കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും
[00:55.15] പണ്ടു കൊതിയുറഞ്ഞ മലയില്‍
[00:57.66] ഒരു മന്ത്രമോഹിനി...
[01:29.90] മലമടങ്ങിലെ ഗ്രാമക്കരയില്‍ വന്നവള്‍
[01:33.91] മന്ത്രമോതി കുടമൊഴിഞ്ഞ വേളയില്‍
[01:38.40] മലമടങ്ങിലെ ഗ്രാമക്കരയില്‍ വന്നവള്‍
[01:42.90] മന്ത്രമോതി കുടമൊഴിഞ്ഞ വേളയില്‍
[01:47.39] മുന്നിലെമ്പാടും പൊരുളായിരം
[01:51.90] വന്നു മാളോരും വില പേശുവാന്‍
[01:56.41] മുന്നിലെമ്പാടും പൊരുളായിരം
[02:00.66] വന്നു മാളോരും വില പേശുവാന്‍
[02:04.91] അഹന്തയും അസൂയയും സുഖങ്ങളും ഗുണങ്ങളും
[02:09.15] നിരന്നു....വേഷം മാറി...
[02:14.16] കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും
[02:17.65] പണ്ടു കൊതിയുറഞ്ഞ മലയില്‍
[02:20.15] ഒരു മന്ത്രമോഹിനി...
[02:52.15] പെരുമത്തളികയും മോഹ മഹിമക്കിളികളും
[02:56.15] വില കൊടുത്തു പലരെടുത്തു കൊണ്ടുപോയ്
[03:00.65] പെരുമത്തളികയും മോഹ മഹിമക്കിളികളും
[03:04.90] വില കൊടുത്തു പലരെടുത്തു കൊണ്ടുപോയ്
[03:09.65] സ്നേഹത്തേന്‍തൂവല്‍ വെൺചാമരം
[03:14.16] ആരും വാങ്ങാത്ത വേണ്ടാപ്പൊരുള്‍
[03:18.65] സ്നേഹത്തേന്‍തൂവല്‍ വെൺചാമരം
[03:22.90] ആരും വാങ്ങാത്ത വേണ്ടാപ്പൊരുള്‍
[03:27.15] കുരുന്നിളം മനങ്ങളില്‍ ഉടഞ്ഞു മന്ത്രമോഹിനി
[03:31.40] മറഞ്ഞു...മായാജാലം...
[03:36.15] കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും
[03:39.65] പണ്ടു കൊതിയുറഞ്ഞ മലയില്‍
[03:41.91] ഒരു മന്ത്രമോഹിനി...
[03:44.90] ഒരു കൈയില്‍ നന്മക്കുടമേന്തി
[03:46.90] മറു കൈയില്‍ തിന്മക്കുടമേന്തി
[03:49.15] വെള്ളിച്ചിറകു വീശി നാടുകാണി മേടിറങ്ങി....
[03:53.90] കുണുകുണുങ്ങി പുഴയും മഴമിഴുങ്ങിയും
[03:57.15] പണ്ടു കൊതിയുറഞ്ഞ മലയില്‍
[03:59.90] ഒരു മന്ത്രമോഹിനി...
