Lrc Player

Ven Chandralekhayoru

Unknown artist
[03:26.08]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:12.14] വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ

[00:17.14] വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും

[00:22.39] അപ്സരസ്ത്രീ

[00:27.90] വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ

[00:33.64] വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും

[00:41.39] അപ്സരസ്ത്രീ

[00:45.14] വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ

[01:07.14] കാറ്റത്തു കസവുത്തരീയമുലഞ്ഞും

[01:12.13] കളിയരഞ്ഞാണമഴിഞ്ഞും

[01:17.64] കയ്യിലെ സോമരസക്കുമ്പിള്‍ തുളുമ്പിയും

[01:23.14] അവള്‍ വരുമ്പോൾ

[01:26.13] ഞാനും എന്‍ സ്വയംവരദേവതയും

[01:32.14] ആ നൃത്തമനുകരിക്കും - മോഹങ്ങള്‍

[01:36.89] ആശ്ലേഷമധുരങ്ങളാക്കും

[01:45.64] വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ

[01:50.90] വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും

[01:56.39] അപ്സരസ്ത്രീ

[02:01.90] വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ

[02:24.14] മാറിലെ മദനാംഗരാഗം കുതിര്‍ന്നും

[02:29.38] മകരമഞ്ജീരമുതിര്‍ന്നും

[02:34.89] മല്ലികാപുഷ്പശര ചെപ്പുകിലുക്കിയും

[02:40.64] അവള്‍ വരുമ്പോള്‍

[02:43.89] ഞാനും എന്‍ മധുവിധുമേനകയും

[02:51.15] ആ നൃത്തമനുകരിക്കും - സ്വപ്നങ്ങള്‍

[02:56.89] ആപാദരമണീയമാക്കും

[03:02.90] വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ

[03:08.14] വിപ്രലംഭ ശൃംഗാര നൃത്തമാടാന്‍ വരും

[03:13.39] അപ്സരസ്ത്രീ

[03:19.14] വെണ്‍ചന്ദ്രലേഖയൊരപ്സര സ്ത്രീ