Lrc Player

Thumbi thullan vayo

Unknown artist
[03:38.67]·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:29.86] തുമ്പീ തുമ്പീ തുള്ളാന്‍ വായോ

[00:33.61] ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ

[00:37.60] മുറ്റത്തെ മുല്ലയില്‍ ഊഞ്ഞാലാടാം

[00:41.85] തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം..

[00:45.86] തുമ്പീ തുമ്പീ തുള്ളാന്‍ വായോ

[00:49.85] ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ

[00:53.61] മുറ്റത്തെ മുല്ലയില്‍ ഊഞ്ഞാലാടാം

[00:57.86] തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം..

[01:01.86] തുമ്പീ തുമ്പീ തുള്ളാന്‍ വായോ

[01:29.86] അമ്മയ്ക്കു ചൂടാന്‍ പൂക്കള്‍ തായോ

[01:34.11] അമ്മയ്ക്കു ചുറ്റാന്‍ പൂമ്പട്ടു തായോ..

[01:38.10] അമ്മയ്ക്കു ചൂടാന്‍ പൂക്കള്‍ തായോ

[01:41.85] അമ്മയ്ക്കു ചുറ്റാന്‍ പൂമ്പട്ടു തായോ..

[01:46.11] താമരക്കണ്ണിന്നഞ്ജനം തായോ

[01:50.10] തൂമണി നെറ്റിയ്ക്ക് കുങ്കുമം തായോ..

[01:54.36] താമരക്കണ്ണിന്നഞ്ജനം തായോ

[01:58.10] തൂമണി നെറ്റിയ്ക്ക് കുങ്കുമം തായോ..

[02:02.12] തുമ്പീ തുമ്പീ തുള്ളാന്‍ വായോ

[02:05.86] ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ

[02:09.62] മുറ്റത്തെ മുല്ലയില്‍ ഊഞ്ഞാലാടാം

[02:13.36] തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം..

[02:17.62] തുമ്പീ തുമ്പീ തുള്ളാന്‍ വായോ

[02:45.35] പുത്തന്‍പള്ളിയില്‍ കൃസ്തുമസ്സാണേ

[02:49.86] പത്തു വെളുപ്പിനു പാട്ടും കൂത്തും..

[02:54.11] പുത്തന്‍പള്ളിയില്‍ കൃസ്തുമസ്സാണേ

[02:57.85] പത്തു വെളുപ്പിനു പാട്ടും കൂത്തും..

[03:01.86] അമ്പലക്കാവില്‍ വേലയുണ്ടല്ലോ

[03:06.11] ആനയെക്കാണാം അമ്പാരി കാണാം..

[03:10.11] അമ്പലക്കാവില്‍ വേലയുണ്ടല്ലോ

[03:13.86] ആനയെക്കാണാം അമ്പാരി കാണാം..

[03:18.11] തുമ്പീ തുമ്പീ തുള്ളാന്‍ വായോ

[03:21.86] ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ

[03:25.85] മുറ്റത്തെ മുല്ലയില്‍ ഊഞ്ഞാലാടാം

[03:29.86] തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം..

[03:33.86] തുമ്പീ തുമ്പീ തുള്ളാന്‍വായോ