Thalirvalayo
[00:05.30] തളിർവലയോ താമരവലയോ
[00:12.80] താലിപ്പൊൻവലയോ
[00:17.29] നിൻ ശൃംഗാരചിപ്പിയിൽ വീണതു
[00:21.54] സ്വപ്നവലയോ പുഷ്പവലയോ....
[00:30.05] തളിർവലയോ താമരവലയോ
[00:38.29] താലിപ്പൊൻവലയോ.......
[00:55.79] വേമ്പനാട്ടുകായൽക്കരയിൽ.....
[01:02.04] വെയിൽപ്പിറാവു ചിറകുണക്കും
[01:05.80] ചീനവലക്കരികിൽ
[01:10.05] അരികിൽ അരികിൽ ചീനവലയ്ക്കരികിൽ
[01:16.54] ആടി വാ അണിഞ്ഞു വാ പെണ്ണാളേ..
[01:21.80] നാളെ ആരിയന്‍കാവിൽ നമ്മുടെ താലികെട്ട്
[01:26.79] ആയിരം പൂപ്പാലികയിലെ
[01:30.04] സിന്ദൂരം ചൂടി വരാം...
[01:35.04] പോയി വരാം....പോയി വരാം...
[01:39.79] തളിർവലയോ...താമരവലയോ....
[01:52.06] താലിപ്പൊൻവലയോ.......
[02:09.54] വെള്ളിപൂക്കുമാറ്റുംകടവിൽ....
[02:15.79] വിളക്കുമാടം കണ്ണെറിയും
[02:19.54] പൂന്തോണിപ്പടവിൽ...
[02:23.79] പടവിൽ പടവിൽ പൂന്തോണിപ്പടവിൽ...
[02:29.81] പാടി വാ പറന്നു വാ പെണ്ണാളേ...
[02:35.55] നാളെ പാതിരാമണലിൽ നമ്മുടെ ആദ്യരാത്രി
[02:40.55] ആയിരം രാവുകൾ തേടിയ
[02:43.80] രോമാഞ്ചം ചൂടി വരാം....
[02:48.05] പോയി വരാം....പോയി വരാം...
[02:57.56] തളിർവലയോ താമരവലയോ
[03:05.56] താലിപ്പൊൻവലയോ
[03:10.04] നിൻ ശൃംഗാരചിപ്പിയിൽ വീണതു
[03:14.54] സ്വപ്നവലയോ പുഷ്പവലയോ....
[03:22.79] തളിർവലയോ താമരവലയോ
[03:31.04] താലിപ്പൊൻവലയോ.......
