Lrc Player

Pachamala panamkuruvi

Unknown artist
[03:09.86]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:16.89] പച്ചമലപ്പനംകുരുവി ഏയ്...

[00:23.14] എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ

[00:28.39] മഷിനോട്ടത്തിൽ കണ്ടോ

[00:33.40] പച്ചമലപ്പനംകുരുവി ഏയ്...

[00:36.64] എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ

[00:41.64] മഷിനോട്ടത്തിൽ കണ്ടോ

[00:59.65] ചന്ദനമരം കടഞ്ഞെടുത്തുള്ള വടിവും

[01:03.64] സിന്ദൂരപ്പൊട്ടുതൊട്ട ചന്തമുള്ള മുഖവും

[01:08.15] ചന്ദനമരം കടഞ്ഞെടുത്തുള്ള വടിവും

[01:11.64] സിന്ദൂരപ്പൊട്ടുതൊട്ട ചന്തമുള്ള മുഖവും

[01:15.90] മാറത്തു നരിപ്പല്ലും തോളത്തു പൊക്കണവും

[01:19.90] മാമ്പുള്ളിച്ചുണങ്ങുമുള്ള മാരനെ കണ്ടോ

[01:24.40] പച്ചമലപ്പനംകുരുവി ഏയ്...

[01:31.14] എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ

[01:36.65] മഷിനോട്ടത്തിൽ കണ്ടോ

[01:54.90] വടമലക്കുന്നുകളിൽ വാകപൂത്ത കാലം

[01:59.65] കുടിലിൽനിന്നൊരുനാളിൽ വഴക്കിട്ടുപിരിഞ്ഞു

[02:04.39] വടമലക്കുന്നുകളിൽ വാകപൂത്ത കാലം

[02:08.64] കുടിലിൽനിന്നൊരുനാളിൽ വഴക്കിട്ടുപിരിഞ്ഞു

[02:12.64] വൈകാശിവെയിലിലും തോരാത്തമഴയിലും

[02:16.39] താനാക തേടിത്തേടി കുറത്തി ഞാനലഞ്ഞൂ

[02:22.15] പച്ചമലപ്പനംകുരുവി ഏയ്...

[02:25.64] എന്നെ വിട്ടുപോയ കുറവനിക്കൂട്ടത്തിലുണ്ടോ

[02:29.89] മഷിനോട്ടത്തിൽ കണ്ടോ

[02:43.65] തെന്മലച്ചരുവിങ്കൽ തെച്ചിവനം പൂത്തു

[02:47.14] തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേർത്തു

[02:51.39] തെന്മലച്ചരുവിങ്കൽ തെച്ചിവനം പൂത്തു

[02:55.39] തെന്മാങ്കു പാടിപ്പാടി കുയിലൊച്ച നേർത്തു

[02:59.64] പാച്ചോറ്റിമലർമുഖം പവിഴച്ചുണ്ടെവിടെ

[03:03.64] പണ്ടെന്നെ വിട്ടുപോയ പൊൻകുറവനെവിടേ