Lrc Player

Ragardra hamsangalo

Unknown artist
[03:40.50]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.99] mm..mm..mm..mm..mm..mmm..

[00:09.25] mm..mm..mm..mm..mm.mm..

[00:17.74] രാഗാർദ്ര ഹംസങ്ങളോ..

[00:21.24] നമ്മൾ രാവിന്റെ രോമാഞ്ചമോ..

[00:26.99] രാഗാർദ്ര ഹംസങ്ങളോ..

[00:30.74] നമ്മൾ രാവിന്റെ രോമാഞ്ചമോ..

[00:36.24] ഹേമാംഗിയായ് വന്നൂ..

[00:38.74] നീ... പാടുന്നതേതു ഗാനം..

[00:44.49] നീ.. കാണാത്ത സ്വപ്നത്തിൻ ഗാനം..

[00:49.00] നമ്മൾ പാടുന്ന മാദക ഗാനം..

[00:53.99] രാഗാർദ്ര ഹംസങ്ങളോ...

[00:57.49] നമ്മൾ രാവിന്റെ രോമാ..ഞ്ചമോ..

[01:26.74] കാർവേണീ നീയെന്റെയുള്ളിൽ

[01:30.49] പൂക്കുമുന്മാദമാണല്ലോ എന്നും...

[01:35.24] കാർവേണി നീയെന്റെയുള്ളിൽ

[01:37.99] പൂക്കുമുന്മാദമാണല്ലോ എന്നും...

[01:43.73] ഞാനെന്നും മോ~ഹിച്ചിരുന്നൂ....

[01:48.74] തൂവെണ്ണയോ...

[01:50.99] താരുണ്യമോ...

[01:53.49] മല്ലാക്ഷീ നീയെന്നെ പുൽകില്ലയോ...

[01:58.24] രാഗാർദ്ര ഹംസങ്ങളോ..

[02:01.99] നമ്മൾ രാവിന്റെ രോമാഞ്ചമോ...

[02:31.49] രാഗേന്ദൂ നീയെന്റെ ഉള്ളിൽ

[02:35.99] ഏതോ സൌരഭ്യമാണല്ലോ എന്നും...

[02:40.73] രാഗേന്ദു നീയെന്റെ ഉള്ളിൽ

[02:44.99] ഏതോ സൌരഭ്യമാണല്ലോ എന്നും...

[02:49.49] ഞാനെന്നും സ്നേഹിച്ചിരുന്നൂ....

[02:53.75] പൂവല്ലിയോ...

[02:56.50] തേൻതുള്ളിയോ...

[02:58.73] കാമാർദ്രേ നീയെന്നിൽ പടരില്ലയോ...

[03:03.48] രാഗാർദ്ര ഹംസങ്ങളോ..

[03:07.49] നമ്മൾ രാവിന്റെ രോമാഞ്ചമോ...

[03:12.50] ഹേമാംഗിയായ് വന്നൂ..

[03:14.99] നീ പാടുന്നതേതു ഗാനം...

[03:19.99] നീ.. കാണാത്ത സ്വപ്നത്തിൻ ഗാനം

[03:23.75] നമ്മൾ പാടുന്ന മാദകഗാനം...

[03:31.75] രാഗാർദ്ര ഹംസങ്ങളോ...

[03:35.49] നമ്മൾ രാവിന്റെ രോമാഞ്ചമോ...