maranitumnthino
[01:16.03] മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
[01:17.03] മൗനാനുരാഗത്തിൻ ലോലഭാവം..
[01:17.77] കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
[01:22.77] പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
[01:23.28] പുലർമഞ്ഞുകാലത്തെ സ്നേഹതീരം...
[01:24.52] അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
[01:25.03] നെഞ്ചോടൊതുക്കി കിടന്നിരുന്നു..
[01:25.53] കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
[01:26.03] കവിളോടുരുമ്മി കിതച്ചിരുന്നു..
[01:26.78] പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
[01:27.28] ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..
[01:29.02] അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
[01:29.53] കവിതകൾ മൂളി പഠിച്ചിരുന്നൂ..
[01:30.02] മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
[01:30.52] മാറോടമർത്തി കൊതിച്ചിരുന്നു..
[01:31.27] എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
[01:31.77] എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
