marniitumenthino
[02:28.87] മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
[02:30.36] മൗനാനുരാഗത്തിൻ ലോലഭാവം..
[02:31.36] കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു
[02:32.36] പുലർമഞ്ഞുകാലത്തെ സ്നേഹതീരം..
[02:33.36] പുലർമഞ്ഞുകാലത്തെ സ്നേഹതീരം...
[02:43.36] അറിയാതെ ഞാനെന്റെ പ്രണയത്തെ വീണ്ടും
[02:44.12] നെഞ്ചോടൊതുക്കി കിടന്നിരുന്നു..
[02:44.87] കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
[02:46.11] കവിളോടുരുമ്മി കിതച്ചിരുന്നു..
[02:47.11] പാതിയും ചിമ്മാത്ത മിഴികളിൽ നനവാർന്ന
[02:51.62] ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു..
[02:52.61] അറിയാതെ നീയെന്റെ മനസ്സിലെ കാണാത്ത
[02:53.61] കവിതകൾ മൂളി പഠിച്ചിരുന്നൂ..
[02:54.36] മുറുകാൻ തുടങ്ങുമെൻ വിറയാർന്ന വേളയിൽ
[02:55.11] മാറോടമർത്തി കൊതിച്ചിരുന്നു..
[02:55.86] എന്തിനെന്നറിയില്ല ഞാനെന്റെ മുത്തിനെ
[02:56.86] എത്രയോ സ്നേഹിച്ചിരുന്നിരുന്നു...
