Poomuthole
[00:37.07] പൂമുത്തോളേ നീയെരിഞ്ഞ
[00:40.32] വഴിയിൽ ഞാൻ മഴയായി
[00:42.57] പെയ്തെടി
[00:45.07] ആരീരാരം ഇടറല്ലെ
[00:47.32] മണിമുത്തേ കണ്മണീ
[00:54.07] മാറത്തുറക്കാനിന്നോളം തണലെല്ലാം
[00:58.07] വെയിലായി കൊണ്ടെടീ
[01:02.07] മാനത്തോളം മഴവില്ലായ്
[01:04.07] വളരേണം എൻമണീ
[01:10.33] ആഴിത്തിരമാല പോലെ
[01:13.32] കാത്തു നിന്നെയേൽക്കാം
[01:18.32] പീലിച്ചെറു തൂവൽ വീശി
[01:22.07] കാറ്റിലാടി നീങ്ങാം
[01:27.82] കനിയേ ഇനിയെൻ
[01:31.82] കനവിതളായ് നീ വാ
[01:35.82] നിധിയേ മടിയിൽ
[01:39.82] പുതുമലരായ് വാ വാ
[01:47.07] പൂമുത്തോളേ നീയെരിഞ്ഞ
[01:50.07] വഴിയിൽ ഞാൻ മഴയായി
[01:51.82] പെയ്തെടി
[01:54.82] ആരീരാരം ഇടറല്ലെ
[01:56.82] മണിമുത്തേ കണ്മണീ
[02:36.57] ആരും കാണാ മേട്ടിലേ
[02:41.07] തിങ്കൾ നെയ്യും കൂട്ടിലേ
[02:45.32] ഇണക്കുയിൽ പാടും പാട്ടിൻ
[02:49.33] താളം പകരാം
[02:54.32] പേർമണിപ്പൂവിലെ
[02:58.57] തേനോഴുകും നോവിനെ
[03:02.83] ഓമൽച്ചിരി നൂറും നീർത്തി
[03:06.57] മാറത്തൊതുക്കാം
[03:11.07] സ്നേഹക്കളിയോടമേറി
[03:14.07] നിൻ തീരത്തെന്നും കാവലായ്
[03:19.57] മോഹക്കൊതി വാക്കു തൂകി
[03:23.07] നിൻചാരത്തെന്നും ഓമലായ്
[03:27.32] എന്നെന്നും കണ്ണേ നിൻ കൂട്ടായ്
[03:29.82] നെഞ്ചിൽ പുഞ്ചിരി തൂകുന്ന
[03:33.82] പൊന്നോമൽ പൂവുറങ്ങ്
[03:36.57] പൂമുത്തോളേ നീയെരിഞ്ഞ
[03:40.32] വഴിയിൽ ഞാൻ മഴയായി
[03:42.08] പെയ്തെടി
[03:44.82] ആരീരാരം ഇടറല്ലെ
[03:47.57] മണിമുത്തേ കണ്മണീ
[03:53.83] മാറത്തുറക്കാനിന്നോളം തണലെല്ലാം
[03:57.32] വെയിലായി കൊണ്ടെടീ
[04:01.57] മാനത്തോളം മഴവില്ലായ്
[04:04.32] വളരേണം എൻമണീ
[04:11.07] ആഴിത്തിരമാല പോലെ
[04:14.07] കാത്തു നിന്നെയേൽക്കാം
[04:18.57] പീലിച്ചെറു തൂവൽ വീശി
[04:22.58] കാറ്റിലാടി നീങ്ങാം
[04:26.83] കനിയേ ഇനിയെൻ
[04:30.83] കനവിതളായ് നീ വാ
[04:35.07] നിധിയേ മടിയിൽ
[04:39.57] പുതുമലരായ് വാ വാ
