Lrc Player

Manam Poleyaano Mangalyam - Malayalam Karaoke with synced lyrics

Unknown artist
[05:00.12]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:36.06] മനം പോലെയാണോ മംഗല്യം

[00:41.07] ഈ മംഗല്യമാണോ സൌഭാഗ്യം

[00:46.57] ഉടഞ്ഞ മനസ്സുകളെ

[00:51.33] ഉറങ്ങാത്ത കണ്ണുകളെ

[00:56.07] ഉത്തരമുണ്ടെങ്കിൽ പറയൂ

[01:01.07] നിങ്ങൾക്കുത്തരമുണ്ടെങ്കിൽ പറയൂ…

[01:05.07] നിങ്ങൾ പറയൂ..

[01:08.32] മനം പോലെയാണോ മംഗല്യം

[01:12.06] ഈ മംഗല്യമാണോ സൌഭാഗ്യം

[01:15.57] ഉടഞ്ഞ മനസ്സുകളെ

[01:19.06] ഉറങ്ങാത്ത കണ്ണുകളെ

[01:22.31] ഉത്തരമുണ്ടെങ്കിൽ പറയൂ

[01:26.82] നിങ്ങൾക്കുത്തരമുണ്ടെങ്കിൽ പറയൂ…

[01:31.31] നിങ്ങൾ പറയൂ..

[01:53.32] പൂത്താലി ചരടിൽ കോർത്താൽ നിൽക്കുമോ

[01:58.07] ചേർച്ചകൾ ഇല്ലാത്ത ഹൃദയങ്ങളേ............

[02:04.81] പൂത്താലി ചരടിൽ കോർത്താൽ നിൽക്കുമോ

[02:09.32] ചേർച്ചകൾ ഇല്ലാത്ത ഹൃദയങ്ങളേ........

[02:14.32] മംഗളം നേർന്നവരെ

[02:18.07] മാനം കാത്തവരെ

[02:20.82] മനസ്സാക്ഷിയുണ്ടെങ്കിൽ പറയൂ

[02:23.57] നിങ്ങൾക്ക്

[02:25.57] മനസ്സാക്ഷിയുണ്ടെങ്കിൽ പറയൂ.....

[02:27.82] നിങ്ങൾ പറയൂ

[02:31.32] മനം പോലെയാണോ മംഗല്യം

[02:35.07] ഈ മംഗല്യമാണോ സൌഭാഗ്യം

[02:40.31] ഉടഞ്ഞ മനസ്സുകളെ

[02:43.57] ഉറങ്ങാത്ത കണ്ണുകളെ

[02:46.08] ഉത്തരമുണ്ടെങ്കിൽ പറയൂ

[02:50.33] നിങ്ങൾക്കുത്തരമുണ്ടെങ്കിൽ പറയൂ…

[02:55.07] നിങ്ങൾ പറയൂ...

[03:19.31] മലർമെത്ത നനഞ്ഞത് പനിനീരിലോ

[03:24.07] നവവധു തൂകിയ മിഴിനീരിലോ....

[03:30.57] മലർമെത്ത നനഞ്ഞത് പനിനീരിലോ

[03:35.32] നവവധു തൂകിയ മിഴിനീരിലോ

[03:40.07] ആദ്യത്തെ രാത്രിയല്ലേ

[03:42.82] അരികത്ത് പ്രിയനെവിടെ

[03:45.56] ആരുടെ തെറ്റെന്നു പറയൂ.............

[03:48.82] ഇതാരുടെ തെറ്റെന്ന് പറയൂ നിങ്ങൾ പറയൂ

[03:57.57] മനം പോലെയാണോ മംഗല്യം

[04:01.32] ഈ മംഗല്യമാണോ സൌഭാഗ്യം

[04:05.57] ഉടഞ്ഞ മനസ്സുകളെ

[04:09.07] ഉറങ്ങാത്ത കണ്ണുകളെ

[04:12.31] ഉത്തരമുണ്ടെങ്കിൽ പറയൂ

[04:15.06] നിങ്ങൾ ക്കുത്തരമുണ്ടെങ്കിൽ പറയൂ...

[04:19.81] നിങ്ങൾ പറയൂ..

[04:23.57] മനം പോലെയാണോ മംഗല്യം

[04:28.56] ഈ മംഗല്യമാണോ സൌഭാഗ്യം

[04:34.07] ഉടഞ്ഞ മനസ്സുകളെ

[04:37.32] ഉറങ്ങാത്ത കണ്ണുകളെ

[04:40.07] ഉത്തരമുണ്ടെങ്കിൽ പറയൂ

[04:44.56] നിങ്ങൾ ക്കുത്തരമുണ്ടെങ്കിൽ പറയൂ

[04:49.57] നിങ്ങൾ പറയൂ..