Kannanthaliyum
[00:32.91] കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും
[00:36.91] കണ്ണാടി നോക്കും ചോലയിൽ
[00:41.14] കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും
[00:45.65] കണ്ണാടി നോക്കും ചോലയിൽ
[00:49.64] മുങ്ങി വാ പൊങ്ങി വാ
[00:54.66] മുന്നാഴി തൂമുത്തും കോരി വാ
[01:02.91] നീലപ്പൊന്മാൻ കുഞ്ഞുങ്ങളെ
[01:07.16] നീലപ്പൊന്മാൻ കുഞ്ഞുങ്ങളെ
[01:11.40] കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും
[01:16.15] കണ്ണാടി നോക്കും ചോലയിൽ
[01:57.40] നല്ലിളം തൂവലാലീ നട വഴിയിൽ
[02:01.41] കാർമിടി തമ്പളം നീർത്തിയ നിങ്ങൾ
[02:05.66] മാനോടും വഴിയേ മനമോടും വഴിയേ
[02:10.15] ആരെ ആരെ കാത്തിരിപ്പൂ
[02:14.39] മാനോടും വഴിയേ മനമോടും വഴിയേ
[02:18.64] ആരെ ആരെ കാത്തിരിപ്പൂ
[02:23.39] ഈ കാവിൽ വരുമോ ....
[02:25.65] ഇളം തൂവൽ തരുമോ ....
[02:31.89] ഈ മാറിൽ ചേക്കേറുമോ
[02:36.15] നീലപ്പൊന്മാൻ കുഞ്ഞുങ്ങളെ
[02:40.64] കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും
[02:44.90] കണ്ണാടി നോക്കും ചോലയിൽ
[03:08.90] ചിങ്ങവും കന്നിയും ചിത്തിര മഴയും
[03:13.40] ചോതിയും ചൊവ്വയും പോയൊരു വനിയിൽ
[03:17.40] തേനോടും മൊഴിയാൽ തിര തേടും മിഴിയാൽ
[03:21.65] വീണ്ടും സ്വപ്നം നെയ്യുകില്ലേ .....
[03:25.65] തേനോടും മൊഴിയാൽ തിര തേടും മിഴിയാൽ
[03:30.40] വീണ്ടും സ്വപ്നം നെയ്യുകില്ലേ ....
[03:34.64] സ്വപ്നത്തിൻ ചിറകിൽ ...
[03:39.15] സ്വയം തേടിയലയും ....
[03:43.40] സ്വർഗീയ മൗനങ്ങളെ
[03:47.65] ചോലപ്പൊന്മാൻ കുഞ്ഞുങ്ങളെ
[03:52.16] കണ്ണാന്തളിയും കാട്ടു കുറിഞ്ഞിയും
[03:56.64] കണ്ണാടി നോക്കും ചോലയിൽ
[04:00.90] മുങ്ങി വാ പൊങ്ങി വാ
[04:09.15] മുന്നാഴി തൂമുത്തും കോരി വാ
[04:13.66] നീലപ്പൊന്മാൻ കുഞ്ഞുങ്ങളെ
[04:18.15] നീലപ്പൊന്മാൻ കുഞ്ഞുങ്ങളെ
