Nidrathan neerazhi
[00:26.40] നിദ്രതന്‍ നീരാഴി
[00:29.40] നീന്തിക്കടന്നപ്പോള്‍
[00:31.89] സ്വപ്നത്തിന്‍ കളിയോടം കിട്ടി...
[00:36.90] കളിയോടം മെല്ലെത്തുഴഞ്ഞു ഞാന്‍
[00:40.90] മറ്റാരും കാണാത്ത കരയില്‍ ചെന്നെത്തി...
[00:46.66] കാണാത്ത കരയില്‍ ചെന്നെത്തി..
[00:51.90] നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
[00:56.65] സ്വപ്നത്തിന്‍ കളിയോടം കിട്ടി
[01:19.64] വെള്ളാരംകല്ല് പെറുക്കിഞാനങ്ങൊരു
[01:24.89] വെണ്ണക്കൽക്കൊട്ടാരം കെട്ടീ
[01:29.65] എഴുനിലയുള്ള വെണ്മാടക്കെട്ടില്‍ ഞാന്‍
[01:35.14] വേഴാമ്പല്‍ പോലെയിരുന്നു...
[01:39.65] രാജകുമാരനെ കാണാന്‍
[01:44.90] നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
[01:49.40] സ്വപ്നത്തിന്‍ കളിയോടം കിട്ടി
[02:05.40] ഏതോ മരച്ചോട്ടില്‍ വേണു വായിക്കുമെന്‍
[02:11.65] രാജകുമാരനെ കാണാന്‍
[02:16.16] വേഴാമ്പല്‍ പോലെയിരുന്നു
[02:20.91] ചിന്തുന്ന കണ്ണീരെന്‍ മാറത്തെ മാലയില്‍
[02:24.40] ചന്ദ്രകാന്തക്കല്ല് ചാര്‍ത്തി...
[02:28.90] ചന്ദ്രകാന്തക്കല്ല് ചാര്‍ത്തി
[02:33.90] നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
[02:38.41] സ്വപ്നത്തിന്‍ കളിയോടം കിട്ടി...
[02:43.66] കളിയോടം മെല്ലെത്തുഴഞ്ഞു ഞാന്‍ മറ്റാരും
[02:48.15] കാണാത്ത കരയില്‍ ചെന്നെത്തി...
[02:53.40] കാണാത്ത കരയില്‍ ചെന്നെത്തി
