Ammanathmbazhnga
[00:01.69] ചക്കരമുത്തേ പത്തരമാറ്റേ
[00:03.67] മുന്തിരിമുത്തം താ
[00:05.68] അച്ഛനു മുന്തിരിമുത്തം താ...
[00:19.18] അമ്മാനത്തമ്പഴങ്ങ ചെമ്മാനച്ചെമ്പരത്തി
[00:23.67] ഉണ്ണിക്കൊരു നൂറുകൂട്ടം മേളം
[00:28.68] തപ്പുണ്ട് താളമുണ്ട് ചാഞ്ചക്കം തൊട്ടിലുണ്ട്
[00:33.42] തങ്കത്തിനു ചായുറങ്ങാന്‍ ഈണം
[00:38.17] വീടിറങ്ങിപ്പോയാലും നാടിറങ്ങിപ്പോയാലും
[00:42.68] എന്നുണ്ണി പൊന്നുണ്ണി രാജാവ്
[00:47.68] അമ്മാനത്തമ്പഴങ്ങ ചെമ്മാനച്ചെമ്പരത്തി
[00:52.67] ഉണ്ണിക്കൊരു നൂറുകൂട്ടം മേളം
[01:35.18] പെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ്
[01:39.68] പെണ്ണല്ലയോ ജന്മം നല്‍കും ദേവിയും
[01:44.68] പെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ്
[01:49.18] പെണ്ണല്ലയോ ജന്മം നല്‍കും ദേവിയും
[01:54.17] ഭൂമിദേവി നീ അമ്മയല്ലെങ്കില്‍
[01:58.67] സ്നേഹത്താലേ അമൃതൂട്ടിയില്ലെങ്കില്‍
[02:03.43] ഞാനില്ലല്ലോ മണ്ണും വിണ്ണും മാരിയുമില്ലല്ലോ
[02:08.67] അമ്മാനത്തമ്പഴങ്ങ ചെമ്മാനച്ചെമ്പരത്തി
[02:12.44] ഉണ്ണിക്കൊരു നൂറുകൂട്ടം മേളം
[02:44.67] സങ്കല്‍പ്പങ്ങള്‍ താനേ കൂടുമാറും വേളയില്‍
[02:59.17] തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനം
[03:03.93] സങ്കല്‍പ്പങ്ങള്‍ താനേ കൂടുമാറും വേളയില്‍
[03:08.67] തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനം
[03:13.43] ചെഞ്ചുണ്ടിലും നറുംപാല്‍ കിനിഞ്ഞില്ലേ
[03:18.18] ബന്ധങ്ങളില്‍ സ്നേഹച്ചൂടറിഞ്ഞില്ലേ
[03:22.93] ഓരോ നാളും മണ്ണും പൂവും പുതുമയുമുണരുന്നു
[03:27.94] അമ്മാനത്തമ്പഴങ്ങ ചെമ്മാനച്ചെമ്പരത്തി
[03:32.69] ഉണ്ണിക്കൊരു നൂറുകൂട്ടം മേളം
[03:37.44] തപ്പുണ്ട് താളമുണ്ട് ചാഞ്ചക്കം തൊട്ടിലുണ്ട്
[03:42.18] തങ്കത്തിനു ചായുറങ്ങാന്‍ ഈണം
[03:46.92] വീടിറങ്ങിപ്പോയാലും നാടിറങ്ങിപ്പോയാലും
[03:51.68] എന്നുണ്ണി പൊന്നുണ്ണി രാജാവ്
