Chandranudikkunna dikkill
[00:16.76] ചന്ദ്രനുദിക്കുന്ന ദിക്കിൽ
[00:21.01] ചന്ദനം പൂക്കുന്ന ദിക്കിൽ
[00:26.01] തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
[00:30.26] തൃക്കാർത്തിക രാത്രി.......
[00:35.00] ചന്ദ്രനുദിക്കുന്ന ദിക്കിൽ
[00:39.01] ചന്ദനം പൂക്കുന്ന ദിക്കിൽ
[00:43.52] തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
[00:48.01] തൃക്കാർത്തിക രാത്രി.......
[01:06.52] നിറപറതൻ മുൻപിൽ
[01:09.01] ആ...
[01:11.01] നിലവിളക്കിൻ മുൻപിൽ
[01:12.76] ആ...
[01:15.26] നിറപറതൻ മുൻപിൽ
[01:17.26] നിലവിളക്കിൻ മുൻപിൽ
[01:19.77] നെറ്റിയിലിലക്കുറിതൊട്ടവളെ നിന്നെ
[01:24.26] മറ്റൊരു തൊടുകുറി ചാർത്തിയ്ക്കും
[01:28.02] ആ....
[01:33.01] ചന്ദ്രനുദിക്കുന്ന ദിക്കിൽ
[01:37.76] ചന്ദനം പൂക്കുന്ന ദിക്കിൽ
[01:42.00] തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
[01:46.51] തൃക്കാർത്തിക രാത്രി.......
[02:05.26] തൊടുകുറി ചാർത്തിയിട്ടെന്തുചെയ്യും?
[02:09.26] മുടിയിൽ പുതിയൊരു പൂ തിരുകും
[02:14.02] പൂവണിയിച്ചിട്ടെന്തുചെയ്യും?
[02:18.27] പുഞ്ചിരിമുത്തു കവർന്നെടുക്കും
[02:23.01] മുത്തുകവർന്നിട്ടെന്തു ചെയ്യും?
[02:27.27] മുദ്രമോതിരം തീർപ്പിക്കും
[02:32.01] മോതിരം തീർത്തിട്ടെന്തു ചെയ്യും?
[02:36.26] മോഹിച്ചപെണ്ണിന്റെ വിരലിലിടും
[02:40.26] ആ....
[02:45.51] ചന്ദ്രനുദിക്കുന്ന ദിക്കിൽ
[02:50.01] ചന്ദനം പൂക്കുന്ന ദിക്കിൽ
[02:54.26] തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
[02:58.76] തൃക്കാർത്തിക രാത്രി.......
[03:08.01] ചന്ദ്രനുദിക്കുന്ന ദിക്കിൽ
[03:08.76] നിറമലരിൻ മുൻപിൽ
[03:19.77] ആ....
[03:21.52] നിറകതിരിൻ മുൻപിൽ
[03:24.01] ആ....
[03:26.01] നിറമലരിൻ മുൻപിൽ
[03:28.01] നിറകതിരിൻ മുൻപിൽ
[03:30.02] ലജ്ജകൊണ്ടലുക്കിട്ടു നില്പലവളെ
[03:34.77] മാറിൽ മാറ്റൊരലുക്ക് ഞാൻ ചാർത്തിക്കും
[03:38.76] ആ....
[03:45.02] ചന്ദ്രനുദിക്കുന്ന ദിക്കിൽ
[03:48.01] ചന്ദനം പൂക്കുന്ന ദിക്കിൽ
[03:52.26] തൃത്താപ്പൂവിനു മുത്തം കൊടുക്കുന്നു
[03:57.26] തൃക്കാർത്തിക രാത്രി.......
[04:02.01] ചന്ദ്രനുദിക്കുന്ന ദിക്കിൽ
