Lrc Player

jay jaykara karaoke hindi

Unknown artist
[04:13.02]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:27.21] ആര്‍ക്കും തോല്‍ക്കാതെ, പായും സൂര്യയനെ

[00:31.20] സത്യം കാത്തീടാന്‍, കാവല്‍ കപ്പവനെ

[00:37.70] ആര്‍ക്കും തോല്‍ക്കാതെ, പായും സൂര്യയനെ

[00:42.45] സത്യം കാത്തീടാന്‍, കാവല്‍ കപ്പവനെ

[00:47.96] കലങ്ങിടും ഈ കണ്ണില്‍ പുലരിനി വന്നിടുമോ

[00:53.20] എഴകള്‍ ഈ മണ്ണില്‍ പാതം വച്ചിടുമോ

[00:58.71] എന്‍മനസ്സില്‍ ചൂഴും ഇരുളേ മാറ്റും ദുരിതം

[01:01.96] നീക്കും വിധിയേ തീര്‍ക്കും തീയെ നീയല്ലോ

[01:07.71] നീ വന്നാലോ, നീ വന്നാലോ

[01:12.46] വാഴ്വേ വീണ്ടും നീ തന്നല്ലോ

[01:17.96] നീ വന്നാലോ, നീ വന്നാലോ

[01:23.46] വാഴ്വേ വീണ്ടും നീ തന്നല്ലോ

[02:50.95] എന്നാഴും ജനഗണ മനസ്സില്‍

[02:53.96] സിംഹാസനമേ തന്നലോ

[02:55.96] നിന്‍ പേരില്‍ കല്ലിന്‍

[02:57.22] മേലെ കനകാക്ഷരമാകും

[02:59.45] വെലിന്മേല്‍ വീണിടും നിന്‍റെ

[03:01.47] പൂവേ പിന്‍ച്ചുട് കണികകളില്‍

[03:04.46] ഈ ഭൂമി പുഷ്പ്പിചീടും പുലരും സ്വരലോകം

[03:09.71] നിന്‍ ചൊല്ലേ ചട്ടമല്ലോ

[03:11.96] നിന്‍ നോട്ടം ശാസനമല്ലോ

[03:19.46] വിന്‍ ഉലഗും നീയെ ജീവന്‍

[03:21.21] നീയെ കര്‍മവും നീയെ

[03:22.71] ജനഹൃദയ സ്പന്ദം നീയല്ലോ

[03:27.96] നീ വന്നാലോ, നീ വന്നാലോ

[03:33.96] വാഴ്വേ വീണ്ടും നീ തന്നല്ലോ

[03:39.20] നീ വന്നാലോ, നീ വന്നാലോ

[03:45.22] വാഴ്വേ വീണ്ടും നീ തന്നല്ലോ