pampukalku maalamund
[00:34.45] പാമ്പുകൾക്ക് മാളമുണ്ട്റ
[00:38.19] വൾക്കാകാശമുണ്ട് …
[00:39.95] മനുഷ്യ പുത്രന് തലചായ്ക്കാൻ
[00:41.20] മണ്ണിലിടമില്ല….
[01:17.69] എവിടെ നിന്ന് വന്നു ഞാൻ
[01:18.43] …എവിടേക്ക് പോണു ഞാൻ …
[01:19.43] വിളക്കു മരമേ വിളക്കു മരമേ ..വെളിച്ചമുണ്ടോ ..
[00:00.00] കയ്യിൽ വെളിച്ചമുണ്ടോ…
[00:00.00] മോഹങ്ങൾ മരവിച്ചു…മോതിര കൈ മുരടിച്ചു …
[00:00.00] മനസ്സ് മാത്രം മനസ്സ് മാത്രം മുരടിച്ചില്ല…..മുരടിച്ചില്ല…..
[00:00.00] മനസ്സ് മുരടിച്ചില്ല……
[00:00.00] പാമ്പുകൾക്ക് മാളമുണ്ട്….പറവൾക്കാകാശമുണ്ട് …
[00:00.00] മനുഷ്യ പുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല….
[00:00.00] ദുഃഖ ഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ
[00:00.00] ചില്ല് മേടയിലിരുന്നെന്നെ കല്ലെറിയല്ലേ…
[00:00.00] കല്ലെറിയല്ലേ….എന്നെ….. കല്ലെറിയല്ലേ….
[00:00.00] പാമ്പുകൾക്ക് മാളമുണ്ട്….പറവൾക്കാകാശമുണ്ട് …
[00:00.00] മനുഷ്യ പുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല…. മണ്ണിലിടമില്ല….
