Lrc Player

Kathiripoo kanmani karaoke (mp3cut.net)

Unknown artist
[04:57.22]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:25.14] കാത്തിരിപ്പൂ കണ്മണീ

[00:30.89] കാത്തിരിപ്പൂ കണ്മണീ

[00:37.14] ഉറങ്ങാത്ത മനമോടെ

[00:41.39] നിറമാർന്ന നിനവോടെ

[00:44.64] മോഹാർദ്രമീ മണ്‍തോണിയിൽ

[00:50.89] കാത്തിരിപ്പൂ മൂകമായ്

[00:57.13] കാത്തിരിപ്പൂ മൂകമായ്

[01:03.63] അടങ്ങാത്ത കടൽ പോലെ

[01:07.14] ശരത്കാല മുകിൽ പോലെ

[01:10.14] ഏകാന്തമീ പൂഞ്ചിപ്പിയിൽ

[01:16.40] കാത്തിരിപ്പൂ കണ്മണീ

[01:55.14] പാടീ മനം നൊന്തു പാടീ

[02:00.14] പാഴ്ക്കൂട്ടിലെതോ പകൽ കോകിലം

[02:07.64] കാറ്റിൻ വിരൽ തുമ്പു ചാർത്തീ

[02:12.63] അതിൻ നെഞ്ചിലേതോരഴൽ ചന്ദനം

[02:18.64] ഒരു കൈത്തിരി നാളവുമായ്

[02:21.39] ഒരു സാന്ത്വന ഗാനവുമായ്

[02:24.89] വെണ്ണിലാ, ശലഭമേ

[02:27.89] പോരുമോ നീ..

[02:31.89] കാത്തിരിപ്പൂ മൂകമായ്

[02:38.14] കാത്തിരിപ്പൂ കണ്മണീ

[03:11.89] രാവിൻ നിഴൽ വീണ കോണിൽ

[03:16.64] പൂക്കാൻ തുടങ്ങീ നീർമാതളം

[03:24.14] താനേ തുളുമ്പും കിനാവിൽ

[03:29.39] താരാട്ടു മൂളീ പുലർ താരകം

[03:35.89] ഒരു പൂത്തളിരമ്പിളിയായ്

[03:39.14] ഇതൾ നീർത്തുമോരോർമ്മകളിൽ

[03:42.39] ലോലമാം ഹൃദയമേ

[03:45.14] പോരുമോ നീ…

[03:48.89] കാത്തിരിപ്പൂ കണ്മണീ

[03:55.64] കാത്തിരിപ്പൂ കണ്മണീ

[04:01.64] ഉറങ്ങാത്ത മനമോടെ

[04:05.89] നിറമാർന്ന നിനവോടെ

[04:09.39] മോഹാർദ്രമീ മണ്‍തോണിയിൽ

[04:15.64] കാത്തിരിപ്പൂ മൂകമായ്

[04:21.89] കാത്തിരിപ്പൂ മൂകമായ്

[04:28.13] അടങ്ങാത്ത കടൽ പോലെ

[04:31.64] ശരത്കാല മുകിൽ പോലെ

[04:35.13] ഏകാന്തമീ പൂഞ്ചിപ്പിയിൽ

[04:41.39] കാത്തിരിപ്പൂ കണ്മണീ...

[04:46.89] കാത്തിരിപ്പൂ കണ്മണീ...