Lrc Player

Vinnile poykayil

Unknown artist
[04:14.75]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:27.67] വിണ്ണിലെ പൊയ്കയിൽ

[00:30.92] വന്നിറങ്ങിയ പൌർണമി

[00:36.17] മോഹമാം മുല്ലയിൽ

[00:39.17] പൂ ചൊരിഞ്ഞൊരു യാമിനി

[00:41.93] ചിരിമലരിതൾ നുള്ളുവാൻ

[00:45.17] കുളിർ മധുമൊഴി കേൾക്കുവാൻ

[00:49.17] പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ

[00:55.18] വിണ്ണിലെ പൊയ്കയിൽ

[00:58.67] വന്നിറങ്ങിയ പൌർണമി

[01:03.17] മോഹമാം മുല്ലയിൽ

[01:06.67] പൂ ചൊരിഞ്ഞൊരു യാമിനി

[01:38.67] മൂടൽമഞ്ഞിനാൽ

[01:41.42] മണിപ്പുടവകൾ ഞൊറിയുമീ

[01:43.93] പുലർവനിയിൽ

[01:45.92] കുഞ്ഞുപൂക്കളാൽ

[01:48.68] അതിൽ കസവണി കരയിടും

[01:50.93] അരുവികളിൽ

[01:53.42] പകൽപക്ഷിയായി പാറുവാൻ നേരമായി

[02:00.17] മുളം കൂടിനുള്ളിൽ പാടുവാൻ മോഹമായി

[02:07.17] ഇളമാവിൻ തണൽ തേടും

[02:10.67] കുളിർ കാറ്റേ..

[02:14.17] വിണ്ണിലെ പൊയ്കയിൽ

[02:17.67] വന്നിറങ്ങിയ പൌർണമി

[02:21.43] മോഹമാം മുല്ലയിൽ

[02:24.68] പൂ ചൊരിഞ്ഞൊരു യാമിനി

[03:11.17] ഇന്നു രാത്രിയിൽ

[03:14.67] എൻറെ കനവുകൾ മെടയുമീ

[03:16.42] മുകിൽക്കുടിലിൽ

[03:18.42] താരദീപമായി

[03:21.67] മെല്ലെ തിരിയെരിഞ്ഞുണരുമെൻ

[03:23.67] കുളിർ മനസ്സേ

[03:25.92] വിരൽത്തുമ്പു തേടും

[03:28.93] വീണയായി മാറുമോ

[03:32.68] തുളുമ്പും കിനാവിൻ തൂവലാൽ പുൽകുമോ

[03:39.42] നറുതിങ്കൾക്കല ചൂടും

[03:43.17] കലമാനേ.. ആ …

[03:46.92] വിണ്ണിലെ പൊയ്കയിൽ

[03:50.67] വന്നിറങ്ങിയ പൌർണമി

[03:54.42] മോഹമാം മുല്ലയിൽ

[03:57.67] പൂ ചൊരിഞ്ഞൊരു യാമിനി

[04:01.42] ചിരിമലരിതൾ നുള്ളുവാൻ

[04:04.67] കുളിർമധുമൊഴി കേൾക്കുവാൻ

[04:07.92] പനിമതിയുടെ മഞ്ചലിൽ വന്നു ഞാൻ