Lrc Player

Alliyampal Poove- Karaoke HQ

Unknown artist
[04:55.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:18.06] അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ

[00:28.56] അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ

[00:33.82] വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

[00:39.06] നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ

[00:44.31] നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ

[00:49.57] പൂനിലാവ് നെയ്തൊ പുടവ തന്നു മാരൻ

[00:55.06] അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ

[01:00.07] വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

[01:48.32] തളിയൂർ ഗ്രാമത്തിൽ പണ്ട് താരമ്പൻ പോലൊരു പയ്യൻ

[01:53.06] ഇഷ്ടം കൂടാൻ വന്നിട്ടുണ്ടോ

[01:58.56] തളിയൂർ ഗ്രാമത്തിൽ പണ്ട് താരമ്പൻ പോലൊരു പയ്യൻ

[02:03.56] ഇഷ്ടം കൂടാൻ വന്നിട്ടുണ്ടോ

[02:08.58] അവൻ മുത്തശ്ശിക്കൊരു മുത്തം തന്നിട്ടുണ്ടോ

[02:14.31] അവൻ മുത്തശ്ശിക്കൊരു മുത്തം തന്നിട്ടുണ്ടോ

[02:19.58] നാണിക്കാതെ കാര്യം ചൊല്ലൂ മുത്ത്യമ്മേ

[02:25.07] മുത്ത്യമ്മേ മുത്ത്യമ്മേ മുത്ത്യമ്മേ

[02:30.31] അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ

[02:37.31] അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ

[03:13.56] വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

[03:17.82] നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ

[03:23.32] നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ

[03:28.57] പൂനിലാവ് നെയ്തൊ പുടവ തന്നു മാരൻ

[03:33.32] അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ

[03:39.07] വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

[03:44.57] അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ

[03:54.56] വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ

[03:55.56] തെളിനീരിൽ കുളിച്ചു തോർത്തി താളം തുള്ളണ പൂങ്കാറ്റെ

[04:00.06] മാലകെട്ടാൻ പൂക്കൾ വേണം

[04:03.32] തെളിനീരിൽ കുളിച്ചു തോർത്തി താളം തുള്ളണ പൂങ്കാറ്റെ

[04:05.82] മാലകെട്ടാൻ പൂക്കൾ വേണം

[04:11.06] തങ്ക സ്വപ്ന വൃന്ദാവനിയിലുലാവും പൂവുകൾ വേണം (2)

[04:16.06] മാരനു മാറിൽ ചാർത്താനാണേ തേൻ കാറ്റേ

[04:21.57] തേൻ കാറ്റേ വന്നേ പോ നിന്നേ പോ