Poomakal Vaazhunna - Kaattu Vannu Vilichappol Karaoke (Lyrics in Description) - Amith A K Karaok
[00:26.36] പൂമകൾ വാഴുന്ന കോവിലിൽ
[00:29.86] നിന്നൊരു സോപാനസംഗീതം പോലേ
[00:37.10] പൂമകൾ വാഴുന്ന കോവിലിൽ
[00:40.86] നിന്നൊരു സോപാനസംഗീതം പോലേ
[00:46.35] കന്നിത്തെളിമഴ പെയ്ത നേരം
[00:51.10] എന്റെ മുന്നിൽ നീയാകെ കുതിർന്നു നിന്നൂ
[00:56.60] നേർത്തൊരു ലജ്ജയാൽ മൂടിയൊരാ മുഖം
[01:01.85] ഓർത്തു ഞാനും കുളിരാർന്നു നിന്നൂ
[01:06.85] ഓർമ്മകൾക്കെന്തു സുഗന്ധം
[01:16.85] എന്നാത്മാവിൻ നഷ്ടസുഗന്ധം
[01:22.10] എന്നാത്മാവിൻ നഷ്ടസുഗന്ധം
[01:58.35] പൂവിനെതൊട്ട് തഴുകിയുണർത്തുന്ന
[02:04.11] സൂര്യകിരണമായ് വന്നു
[02:09.11] പൂവിനെതൊട്ട് തഴുകിയുണർത്തുന്ന
[02:13.85] സൂര്യകിരണമായ് വന്നു
[02:18.86] വേനലിൽ വേവുന്ന മണ്ണിനു
[02:23.36] ദാഹനീരേകുന്ന മേഘമായ് വന്നൂ
[02:29.60] പാടിത്തുടിച്ചു കുളിച്ചു കേറും
[02:34.10] തിരുവാതിരപ്പെൺകിടാവോർത്തുനിന്നൂ
[02:39.85] ഓർമ്മകൾക്കെന്തു സുഗന്ധം
[02:49.60] എന്നാത്മാവിൻ നഷ്ടസുഗന്ധം
[02:54.85] എന്നാത്മാവിൻ നഷ്ടസുഗന്ധം
[03:22.10] പൂമുഖവാതുക്കൽ നീയോർത്തു നിന്നൊരാ
[03:26.10] പ്രേമസ്വരൂപനോ വന്നു
[03:30.87] പൂമുഖവാതുക്കൽ നീയോർത്തു നിന്നൊരാ
[03:36.11] പ്രേമസ്വരൂപനോ വന്നു
[03:41.36] കോരിത്തരിച്ചു നീ നോക്കി നിൽക്കേ
[03:46.10] മുകിൽക്കീറിൽ നിന്നമ്പിളിമാഞ്ഞൂ
[03:51.61] ആടിത്തിമിർത്ത മഴയുടെ ഓർമ്മകൾ
[03:56.35] ആലിലത്തുമ്പിലെ തുള്ളികളായ്
[04:01.86] ഓർമ്മകൾക്കെന്തു സുഗന്ധം
[04:11.35] എന്നാത്മാവിൻ നഷ്ടസുഗന്ധം
[04:22.60] പൂമകൾ വാഴുന്ന കോവിലിൽ
[04:26.35] നിന്നൊരു സോപാനസംഗീതം പോലേ
[04:32.85] കന്നിത്തെളിമഴ പെയ്ത നേരം
[04:37.36] എന്റെ മുന്നിൽ നീയാകെ കുതിർന്നു നിന്നൂ
[04:43.36] നേർത്തൊരു ലജ്ജയാൽ മൂടിയൊരാ മുഖം
[04:48.11] ഓർത്തു ഞാനും കുളിരാർന്നു നിന്നൂ
[04:53.10] ഓർമ്മകൾക്കെന്തു സുഗന്ധം
[05:03.35] എന്നാത്മാവിൻ നഷ്ടസുഗന്ധം
[05:08.35] എന്നാത്മാവിൻ നഷ്ടസുഗന്ധം
