Lrc Player

Dhum Dhum Dhum Dhum dooreyetho raakkilippaattil Rakkilpattu Full Karaoke

Unknown artist
[06:27.53]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:30.68] ധും ധും ധും ധും ദൂരെയേതോ

[00:34.17] രാക്കിളിപ്പാട്ടിൽ

[00:36.43] തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം

[00:44.67] ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ

[00:50.93] കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം

[01:24.68] മേലേ മേലേ മഴമേഘപ്പാളിയൊരു

[01:27.42] മിന്നലോടെയുണരും

[01:31.18] ദേവദാരുവന ദേവതക്കു മണി

[01:34.67] മോതിരങ്ങൾ പണിയും

[01:38.17] മേലേ മേലേ മഴമേഘപ്പാളിയൊരു

[01:41.42] മിന്നലോടെയുണരും

[01:45.43] ദേവദാരുവന ദേവതക്കു മണി

[01:48.67] മോതിരങ്ങൾ പണിയും

[01:52.43] തണ്ടുലഞ്ഞ കൈത്താരിൽ

[01:56.18] ചന്ദ്രകാന്തവളയേകും

[01:59.67] മഞ്ജുരാഗവീണയിൽ

[02:03.18] അഞ്ജനങ്ങളെഴുതിക്കും

[02:06.44] പൂപുലരിയിൽ മഞ്ഞുമഴ

[02:08.43] മുത്തു മണിയണിയിക്കും

[02:10.18] മെല്ലെ മെല്ലെ നിന്നെ

[02:12.67] മുടിപ്പൂ ചാർത്തിടും തലോടാൻ പോന്നിടും

[02:20.67] ധും ധും ധും ധും ദൂരെയേതോ

[02:24.42] രാക്കിളിപ്പാട്ടിൽ

[02:27.18] തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം

[03:21.17] സാന്ധ്യ കന്യ ജലകേളിയാടി വര

[03:24.93] സാഗരങ്ങൾ തിരയും

[03:28.43] സൂര്യനാളമൊരു ശംഖുമാല മണി

[03:31.68] മാറിലിന്നുമണിയും

[03:35.42] സാന്ധ്യ കന്യ ജലകേളിയാടി വര

[03:39.18] സാഗരങ്ങൾ തിരയും

[03:43.17] സൂര്യനാളമൊരു ശംഖുമാല മണി

[03:46.17] മാറിലിന്നുമണിയും

[03:49.92] കാട്ടിലേതു കാർകുയിലിൻ

[03:53.43] പാട്ടുമൂളും മൊഴി കേട്ടു

[03:57.17] കാളിദാസ കവിതേ നിൻ

[04:00.43] കാൽച്ചിലമ്പിൻ ഒലി കേട്ടു

[04:03.69] നിൻ പ്രിയസഖി ശകുന്തള

[04:05.93] വളർത്തുന്ന വനമുല്ല

[04:07.68] മെല്ലെ മെല്ലെ നിന്നെ

[04:10.18] മണിപ്പൂ ചാർത്തിടും ഒരുക്കാൻ പോന്നിടും

[04:18.18] ധും ധും ധും ധും ദൂരെയേതോ

[04:21.94] രാക്കിളിപ്പാട്ടിൽ

[04:24.18] തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം

[04:59.17] സാന്ദ്രമായ ഹിമശൈലസാനുവിലെ

[05:02.68] ഇന്ദുചൂഢനടനം

[05:06.17] പുണ്യമായ ജപമന്ത്രമോടെ

[05:09.43] ജലഗംഗയാടും നടനം

[05:13.42] സാന്ദ്രമായ ഹിമശൈലസാനുവിലെ

[05:16.93] ഇന്ദുചൂഢനടനം

[05:20.42] പുണ്യമായ ജപമന്ത്രമോടെ

[05:23.67] ജലഗംഗയാടും നടനം

[05:27.68] കാറ്റിലാടുമിതളോടെ

[05:31.42] കൂവളങ്ങൾ കുട നീർത്തി

[05:34.68] മംഗളങ്ങളരുളാനായ്

[05:38.17] കിന്നരന്റെ വരവായ്

[05:41.42] വിണ്മലരുകൾ പൊഴിയുമീ

[05:43.68] സരസ്സിലെ അരയന്നം

[05:45.43] മെല്ലെ മെല്ലെ പാടീ

[05:47.93] വസന്തം പോകയായ് ഹൃദന്തം മൂകമായ്

[05:55.92] ധും ധും ധും ധും ദൂരെയേതോ

[05:59.67] രാക്കിളിപ്പാട്ടിൽ

[06:02.18] തുടങ്ങി ഉത്സവം നിലാവിൻ ഉത്സവം

[06:10.18] ഗന്ധർവന്മാർ ദൂതയക്കും ദേവഹംസങ്ങൾ

[06:16.42] കുടഞ്ഞൂ കുങ്കുമം കുളിർ പൂ ചന്ദനം