Lrc Player

kudamulla poovinum

yesudas
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:16.08] കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

[00:20.32] ഉടുക്കാൻ വെള്ളപ്പുടവ

[00:25.32] കുളിക്കാൻ പനിനീർച്ചോല

[00:30.33] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[00:35.08] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[00:40.08] കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

[00:44.83] ഉടുക്കാൻ വെള്ളപ്പുടവ

[00:49.85] കുളിക്കാൻ പനിനീർച്ചോല

[00:54.58] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[00:59.56] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[01:21.57] ഉത്രാടസന്ധ്യ ഉണർന്നതിനാലോ

[01:26.32] ഉദ്യാനപാലകൻ വന്നതിനാലോ

[01:31.07] ഉത്രാടസന്ധ്യ ഉണർന്നതിനാലോ

[01:35.82] ഉദ്യാനപാലകൻ വന്നതിനാലോ

[01:41.07] ആപാദചൂഡമീ രാഗപരാഗം

[01:45.57] ആകെ തളിർക്കുമീ രോമാഞ്ചം

[01:50.82] ആഹാ ആ‍ഹാ ആഹാ ആ

[01:55.32] ആഹാ ആ‍ഹാ ആഹാ ആ

[02:00.57] കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

[02:05.07] ഉടുക്കാൻ വെള്ളപ്പുടവ

[02:10.07] കുളിക്കാൻ പനിനീർച്ചോല

[02:14.82] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[02:19.82] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[02:39.58] പുഷ്പാജ്ഞലിക്ക് വിരിഞ്ഞതിനാലോ

[02:44.07] സ്വപ്നാടനത്തിൽ ഉണർന്നതിനാലോ

[02:49.07] പുഷ്പാജ്ഞലിക്ക് വിരിഞ്ഞതിനാലോ

[02:53.83] സ്വപ്നാടനത്തിൽ ഉണർന്നതിനാലോ

[02:59.07] ആത്മാവിനുള്ളിലെ കാമുകമന്ത്രം

[03:03.83] ആകെ തളിർക്കുമീ ഉന്മാദം

[03:08.56] ആഹാ ആ‍ഹാ ആഹാ ആ

[03:12.57] ആഹാ ആ‍ഹാ ആഹാ ആ

[03:18.58] കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും

[03:23.07] ഉടുക്കാൻ വെള്ളപ്പുടവ

[03:27.83] കുളിക്കാൻ പനിനീർച്ചോല

[03:32.57] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[03:37.56] കൂന്തൽ മിനുക്കാൻ ഞാറ്റുവേല

[03:42.57] ആഹാ ആ‍ഹാ ആഹാ ആ

[03:47.07] ആഹാ ആ‍ഹാ ആഹാ ആ

[03:52.07] ആഹാ ആ‍ഹാ ആഹാ ആ

[03:56.31] ആഹാ ആ‍ഹാ ആഹാ ആ