Lrc Player

Azhake Nee Paadu Malayalam Karaoke With Lyrics

Unknown artist
[05:21.72]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:33.54] അഴകേ നീ പാടും പ്രേമഗാനം മോഹനം

[00:40.30] അഴലിൽ ഞാൻ ആടും ശോകമൂകം നാടകം

[00:46.04] എൻ കനവിൽ നിൻ രൂപം

[00:49.04] എൻ കാതിൽ നിൻ ഗാനം

[00:52.55] കരളിൽ നീറിയെരിയും മോഹം നീ ഓമലേ

[00:59.05] അഴകേ നീ പാടും പ്രേമഗാനം മോഹനം

[01:05.55] അഴലിൽ ഞാൻ ആടും ശോകമൂകം നാടകം

[01:11.53] ആ...ആ...ആ

[01:44.05] ആകാശ താമരയായ്‌ പൂത്തു നിന്നൂ നീ

[01:50.55] ചിറകറ്റ കരിവണ്ടായ്‌

[01:53.79] നോക്കി നിന്നൂ ഞാൻ

[01:57.03] ആകാശ താമരയായ്‌ പൂത്തു നിന്നൂ നീ

[02:03.30] ചിറകറ്റ കരിവണ്ടായ്‌

[02:06.29] നോക്കി നിന്നൂ ഞാൻ

[02:09.80] ഞാൻ മൂളും ഗാനം

[02:13.29] സ്നേഹത്തിൻ ഗീതം

[02:16.54] ഒരു കാറ്റിൻ താളക്കയ്യിൽ

[02:19.79] നിന്നെത്തേടിയലഞ്ഞു വരും

[02:22.79] നിന്നെ തേടി അലഞ്ഞു വരും

[02:26.54] അഴകേ നീ പാടും പ്രേമഗാനം മോഹനം

[02:32.80] അഴലിൽ ഞാൻ ആടും ശോകമൂകം നാടകം

[03:12.29] ആ...ആ...ആ

[03:30.79] അനുരാഗത്തേൻപുഴയിൽ നീന്തി വന്നൂ നാം

[03:36.55] കദനത്തിൻ നീർച്ചുഴിയിൽ

[03:39.79] താണു പോയി ഞാൻ

[03:43.55] അനുരാഗത്തേൻപുഴയിൽ നീന്തി വന്നൂ നാം

[03:49.54] കദനത്തിൻ നീർച്ചുഴിയിൽ

[03:52.80] താണു പോയി ഞാൻ

[03:56.04] മിഴിനീർ വെൺമുത്തും

[03:59.04] ഹൃദയപ്പൂ മൊട്ടും

[04:02.29] കരളിന്റെ നാക്കിലയിൽ

[04:06.05] പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ

[04:09.54] പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ

[04:12.54] അഴകേ നീ പാടും പ്രേമഗാനം മോഹനം

[04:18.80] അഴലിൽ ഞാൻ ആടും ശോകമൂകം നാടകം

[04:25.04] എൻ കനവിൽ നിൻ രൂപം

[04:28.05] എൻ കാതിൽ നിൻ ഗാനം

[04:31.54] കരളിൽ നീറിയെരിയും മോഹം നീ ഓമലേ

[04:38.04] അഴകേ നീ പാടും പ്രേമഗാനം മോഹനം

[04:44.55] അഴലിൽ ഞാൻ ആടും ശോകമൂകം നാടകം

[04:51.29] mmm..mmm...mmm