Lrc Player

Oduvileyathrakkayinnu (Male)

Vijay Yesudas
[03:53.27]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:19.10] ഒടുവിലെ യാത്രയ്ക്കായിന്ന്

[00:22.59] പ്രിയജനമേ ഞാൻ പോകുന്നു

[00:26.35] മെഴുതിരിയേന്തും മാലാഖ

[00:30.10] മരണരഥത്തിൽ വന്നെത്തി

[00:37.35] ഒടുവിലെ യാത്രയ്ക്കായിന്ന്

[00:41.11] പ്രിയജനമേ ഞാൻ പോകുന്നു

[00:44.85] മെഴുതിരിയേന്തും മാലാഖ

[00:48.60] മരണരഥത്തിൽ വന്നെത്തി

[00:55.85] പരിമിതമാമീ ലോകത്തിൽ

[00:59.59] കടമകളെല്ലാം തീരുന്നേ

[01:03.34] പരമ പിതാവിൻ ചാരത്ത്

[01:07.09] പുതിയൊരിടം ഞാൻ തേടുന്നേ

[01:33.08] നെറുകയിലൊടുവിൽ മുത്തുമ്പോൾ

[01:36.59] കരയരുതേ നീ പിടയരുതേ

[01:40.36] മൃതിതൻ പടികൾ കയറുമ്പോൾ

[01:43.86] തുണതരണേ നിൻ പ്രാർഥനയാൽ

[01:47.59] സ്മ്രിതികളിലെന്നെ ചേർക്കേണേ

[01:51.34] ഒരുപിടി മണ്ണിൽ പൊതിയുമ്പോൾ

[01:58.85] ഒടുവിലെ യാത്രയ്ക്കായിന്ന്

[02:02.34] പ്രിയജനമേ ഞാൻ പോകുന്നു

[02:06.10] മെഴുതിരിയേന്തും മാലാഖ

[02:09.85] മരണരഥത്തിൽ വന്നെത്തി

[02:17.09] ഒടുവിലെ യാത്രയ്ക്കായിന്ന്

[02:20.57] പ്രിയജനമേ ഞാൻ പോകുന്നു

[02:24.32] മെഴുതിരിയേന്തും മാലാഖ

[02:27.83] മരണരഥത്തിൽ വന്നെത്തി

[02:35.59] പരിമിതമാമീ ലോകത്തിൽ

[02:39.32] കടമകളെല്ലാം തീരുന്നേ

[02:42.83] പരമ പിതാവിൻ ചാരത്ത്

[02:46.58] പുതിയൊരിടം ഞാൻ തേടുന്നേ

[02:54.08] ഒടുവിലെ യാത്രയ്ക്കായിന്ന്

[02:57.58] പ്രിയജനമേ ഞാൻ പോകുന്നു

[03:01.32] മെഴുതിരിയേന്തും മാലാഖ

[03:05.08] മരണരഥത്തിൽ വന്നെത്തി

[03:12.58] സ്നേഹം തന്നോരെൻ പ്രിയരേ

[03:16.33] ദേഹം വെടിയും നേരത്ത്

[03:19.82] മിശിഹാ തന്നുടെ നാമത്തിൽ

[03:23.59] നന്ദി പറഞ്ഞു മടങ്ങട്ടെ

[03:31.33] നന്ദി പറഞ്ഞു മടങ്ങട്ടെ

[03:38.35] നന്ദി പറഞ്ഞു മടങ്ങട്ടെ