Lrc Player

Paatu Padi Urakkam Njan Karaoke With Lyrics പടട പട ഉറകക ഞൻ കരകക

Unknown artist
[03:16.81]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:13.59] പാട്ടുപാടി ഉറക്കാം ഞാന്

[00:17.84] താമരപ്പൂംപൈതലേ

[00:24.28] കേട്ടു കേട്ടു നീയുറങ്ങെന്

[00:28.77] കരളിന്റെ കാതലേ

[00:33.52] കരളിന്റെ കാതലേ

[00:51.52] നിന്നാലീ പുല്‍മാടം

[00:55.77] പൂമേടയായെടാ

[01:02.76] നിന്നാലീ പുല്‍മാടം

[01:06.52] പൂമേടയായെടാ

[01:11.52] കണ്ണായ് നീയെനിക്കു

[01:15.27] സാമ്രാജ്യം കൈവന്നെടാ

[01:20.51] വന്നെടാ

[01:23.26] പാട്ടുപാടി ഉറക്കാം ഞാന്

[01:27.27] താമരപ്പൂംപൈതലേ

[01:33.77] കേട്ടു കേട്ടു നീയുറങ്ങെന്

[01:38.52] കരളിന്റെ കാതലേ

[01:42.77] കരളിന്റെ കാതലേ

[02:01.02] രാജാവായ് തീരും നീ

[02:06.02] ഒരു കാലമോമനേ

[02:12.27] രാജാവായ് തീരും നീ

[02:16.52] ഒരു കാലമോമനേ

[02:21.28] മറക്കാതെ അന്നുതന്

[02:25.77] താതന് ശ്രീരാമനേ

[02:30.53] രാമനേ

[02:32.51] പാട്ടുപാടി ഉറക്കാം ഞാന്

[02:37.77] താമരപ്പൂംപൈതലേ

[02:44.02] കേട്ടു കേട്ടു നീയുറങ്ങെന്

[02:47.76] കരളിന്റെ കാതലേ

[02:54.02] കരളിന്റെ കാതലേ

[02:57.01] രാരിരാരോ രാരിരോ

[03:01.53] രാരിരാരോ രാരിരോ

[03:06.01] രാരിരാരോ രാരിരോ

[03:10.27] രാരിരാരോ രാരിരോ