Lrc Player

Puthanilanjikku poovirinje sms

Unknown artist
[04:36.61]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:34.63] Good Luck!

[00:36.17] *******************************

[00:37.40] പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ

[00:39.41] മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ

[00:41.89] ഇന്നീ പെണ്ണിൻ കല്യാണമല്ലേ

[00:45.41] മൊഞ്ചത്തി

[00:45.91] മാണിക്യ കണ്ണാളേ റങ്കിൻ

[00:48.15] താമരപ്പൂന്തേനേ

[00:50.43] താഴത്തു നോക്കാതെ

[00:51.93] ...നിന്റെ പൂമിഴി പൂട്ടാതെ

[00:54.93] കണ്ണാടിക്കവിളിലെ മാതളപ്പൂ

[00:57.93] ചോദിക്കാൻ ..

[00:59.45] മൈലാഞ്ചി തോപ്പിലിന്നാ മാരൻ

[01:01.70] വന്നൂ തേനാളേ

[01:03.46] മാണിക്യ കണ്ണാളേ റങ്കിൻ

[01:05.68] താമരപ്പൂന്തേനേ

[01:07.70] താഴത്തു നോക്കാതെ..

[01:09.18] നിന്റെ പൂമിഴി പൂട്ടാതെ

[01:12.19] പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ

[01:14.19] മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ

[01:16.95] ഇന്നീ പെണ്ണിൻ കല്യാണമല്ലേ

[01:20.18] മൊഞ്ചത്തി

[01:20.94] മാണിക്യ കണ്ണാളേ റങ്കിൻ

[01:22.92] താമരപ്പൂന്തേനേ

[01:25.17] താഴത്തു നോക്കാതെ

[01:26.68] ...നിന്റെ പൂമിഴി പൂട്ടാതെ

[01:29.67] ഓഹോ ..ഓഹോ ..ഓഹോ ..

[02:03.56] *******************************

[02:04.80] കഞ്ചകപ്പൂമാരനെ കാണാൻ

[02:07.03] നെഞ്ചുലഞ്ഞു നിന്നു നീ..

[02:09.23] കള്ളനവനൊന്നു വന്നാലോ

[02:11.25] തണ്ടൊടിഞ്ഞ താമര

[02:13.58] താനേ പൂ ചൊരിയും..

[02:15.57] ചെമ്പകപ്പൂന്തോപ്പിനുള്ളിൽ

[02:17.85] രാവിൽ വന്നണയും പനിമതി പാലൊളി നീ

[02:21.55] ഓ നാളെ നിന്നറയിൽ

[02:24.54] കുളിർകാറ്റോടി വരും

[02:26.55] കൂടെ പൂങ്കുയിലിൻ.. ഈണം തേടി വരും

[02:30.21] മറിമാനേ ഇളമാനേ മണിമുത്ത

[02:33.71] വരു പൊന്നേ തേനേ..

[02:34.96] മാണിക്യ കണ്ണാളേ റങ്കിൻ

[02:37.23] താമരപ്പൂന്തേനേ

[02:39.23] താഴത്തു നോക്കാതെ നിന്റെ

[02:41.47] പൂമിഴി പൂട്ടാതെ..

[02:43.72] പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ

[02:45.97] മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ

[02:48.46] ഇന്നീ പെണ്ണിൻ കല്യാണമല്ലേ മൊഞ്ചത്തി

[02:52.46] മാണിക്യ കണ്ണാളേ റങ്കിൻ

[02:54.73] താമരപ്പൂന്തേനേ

[02:56.72] താഴത്തു നോക്കാതെ

[02:58.25] ..നിന്റെ പൂമിഴി പൂട്ടാതെ

[03:10.71] തനതന തനെ ..

[03:26.46] *******************************

[03:27.71] ഏഴുനിലപന്തലിനുള്ളിൽ..

[03:29.97] കേഴമാനായ് ചെല്ലു നീ

[03:31.97] ഖൽബിലുള്ള കറുകനൽകാനായ്..

[03:34.21] നിന്നരികിൽ വന്നൊരാൾ

[03:36.46] പീലിക്കാർമുടിയിൽ കസവണിമക്കനയോ

[03:40.72] ഏറും പൂതിങ്കളോ.. കളിചിരി

[03:43.72] ഇക്കിളിയോ

[03:44.21] ഓ നാളെ നിന്നരികിൽ കനവിൻ തോണി

[03:48.46] വരും

[03:49.46] ഓരോ കുമ്പിളിലും.. ഏറെ തേൻ

[03:52.73] നിറയും

[03:52.97] മറിമാനേ ഇളമാനേ മണിമുത്ത

[03:56.47] വരു പൊന്നേ തേനേ..

[03:57.73] മാണിക്യ കണ്ണാളേ റങ്കിൻ

[03:59.97] താമരപ്പൂന്തേനേ

[04:02.23] താഴത്തു നോക്കാതെ നിന്റെ

[04:04.22] പൂമിഴി പൂട്ടാതെ..

[04:06.49] പുത്തനിലഞ്ഞിക്ക് പൂ വിരിഞ്ഞേ

[04:08.74] മുറ്റത്തെ മുല്ലയ്ക്കും പൂ നിറഞ്ഞേ

[04:11.23] ഇന്നീ പെണ്ണിൻ കല്യാണമല്ലേ

[04:14.48] മൊഞ്ചത്തി

[04:15.23] മാണിക്യ കണ്ണാളേ റങ്കിൻ

[04:17.49] താമരപ്പൂന്തേനേ

[04:19.22] അ ..താഴത്തു നോക്കാതെ

[04:21.22] ..നിന്റെ പൂമിഴി പൂട്ടാതെ

[04:23.99] *******************************

[04:29.98] Created By: Nisamudheen Paravanna

[04:32.72] Thank You!