Lrc Player

Aakaloka kaaranna mutholi Mappila karaoke with lyrics

Unknown artist
[05:24.36]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:33.37] ആകെലോക കാരണമുത്തൊളി യാറസൂലെ എന്നും

[00:38.86] ആതി ജ്യോതി പൂരണ ബിത്തൊളി യാറസൂലേ.....

[00:44.37] ആകെലോക കാരണമുത്തൊളി യാറസൂലെ എന്നും

[00:50.09] ആതി ജ്യോതി പൂരണ ബിത്തൊളി യാറസൂലേ.....

[01:41.09] ഭീകരാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം

[01:46.84] ഭീകരാം ബഹു ദൈവത്വം വാണിടുന്ന കാലഘട്ടം

[01:52.35] വീര്യമുള്ള മനുഷത്വം വേരറുത്ത

[01:56.59] സമയത്തിൽ എത്തി മരുഭൂമി മക്കാ

[02:00.84] നാട്ടിൽ ഹാഷിം ഖുറൈശി വീട്ടിൽ

[02:05.10] അലങ്കാര മുഹമ്മദ്‌ തേരൊളിവാലെ..

[02:08.10] ആകെലോക കാരണമുത്തൊളി യാറസൂലെ എന്നും

[02:13.59] ആതി ജ്യോതി പൂരണ ബിത്തൊളി യാറസൂലേ.....

[03:04.59] അന്ധതാ എന്നഹങ്കാരം അക്രമവും വ്യഭിചാരം

[03:10.84] അന്ധതാ എന്നഹങ്കാരം അക്രമവും വ്യഭിചാരം

[03:16.35] അന്തസുറ്റ പരിഹാരം ആക്കി നാട്ടിൽ

[03:20.35] സത്യാചാരം കാട്ടി കലിമാ... വിരലതു

[03:24.59] നീട്ടി വിജയാ... കൊടിയും നാട്ടി..

[03:28.59] കറയറ്റ സൽഗുണമാർന്ന റസൂലെ..

[03:31.84] ആകെലോക കാരണമുത്തൊളി യാറസൂലെ എന്നും

[03:37.34] ആതി ജ്യോതി പൂരണ ബിത്തൊളി യാറസൂലേ.....

[04:28.35] അന്ത്യലോക പ്രവാചകാ അമ്പിയാക്കളില്ല-ധിക

[04:34.00] അന്ത്യലോക പ്രവാചകാ അമ്പിയാക്കളില്ല-ധിക

[04:39.75] വൻപതവിയുള്ളെ താജുൽ അമ്പിയാ

[04:43.75] മുസ്തഫ ത്വാഹാ വിട്ടെ ലോകെയ്ക

[04:47.74] റഹ്‌മത്തെ ലോചേന.. മണിമുത്തേ

[04:50.74] സർവോദിലുമുന്നത സാക്ഷി റസൂലെ

[04:55.51] ആകെലോക കാരണമുത്തൊളി യാറസൂലെ എന്നും

[05:01.25] ആതി ജ്യോതി പൂരണ ബിത്തൊളി യാറസൂലേ.....

[05:06.50] ആകെലോക കാരണമുത്തൊളി യാറസൂലെ എന്നും

[05:12.50] ആതി ജ്യോതി പൂരണ ബിത്തൊളി യാറസൂലേ.....