Lrc Player

Janmam Nalkiyavane Karaoke With Lyrics Afsal Sayan Usman Mappila Album Karaoke Mehbin

Unknown artist
[05:42.20]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:52.34] ജന്മം നല്കിയവനെ

[00:55.07] ജീവൻ നല്കിയവനെ

[00:57.83] സ്വർഗീയ പൂങ്കാവിൽ

[01:00.32] അഭയം നൽകൂ നാളെ

[01:03.07] ഇനിയെല്ലാം യെല്ലാം നല്കുന്നോനെ

[01:08.08] എന്റെ നാദങ്ങളെല്ലാം കേൾക്കുന്നോനെ

[01:14.09] ജന്മം നല്കിയവനെ

[01:16.83] ജീവൻ നല്കിയവനെ

[01:19.33] സ്വർഗീയ പൂങ്കാവിൽ

[01:22.32] അഭയം നൽകൂ നാളെ

[01:24.57] ഇനിയെല്ലാം യെല്ലാം നല്കുന്നോനെ

[01:29.58] എന്റെ നാദങ്ങളെല്ലാം കേൾക്കുന്നോനെ

[01:35.83] യാ അല്ലാഹ് യാ അല്ലാഹ് യാ അല്ലാഹ് അല്ലാഹ്

[01:40.58] യാ അല്ലാഹ് യാ അല്ലാഹ് യാ അല്ലാഹ് അല്ലാഹ്

[01:45.58] യാ അല്ലാഹ് യാ അല്ലാഹ് യാ അല്ലാഹ് അല്ലാഹ്

[01:51.58] യാ അല്ലാഹ് യാ അല്ലാഹ് യാ അല്ലാഹ് അല്ലാഹ്

[02:24.58] സ്നേഹം വിരിഞ്ഞാൽ സന്തോഷം കാണും

[02:30.33] കുളിരായ് ഒഴുകും സീമകൾ

[02:35.58] ഓരോരോ നാളിൽ ഓരോരോ പൂക്കൾ

[02:41.83] ഒന്നായ് വിരിയും പുലരിയിൽ

[02:46.07] അഴകൊഴുകുന്നൊരു മലരല്ലേ

[02:49.07] അരിമുല്ല പൂങ്കനിയല്ലേ

[02:51.58] എല്ലാ സൃഷ്ടിയും നീയല്ലേ

[02:54.57] എല്ലാ കഴിവും നീയല്ലേ

[02:57.08] അല്ലാഹ് അല്ലാഹ് .......

[03:05.58] ജന്മം നല്കിയവനെ

[03:07.82] ജീവൻ നല്കിയവനെ

[03:10.57] സ്വർഗീയ പൂങ്കാവിൽ

[03:13.33] അഭയം നൽകൂ നാളെ

[03:15.83] ഇനിയെല്ലാം യെല്ലാം നല്കുന്നോനെ

[03:20.83] എന്റെ നാദങ്ങളെല്ലാം കേൾക്കുന്നോനെ

[03:54.07] കാരുണ്യം കാണും

[03:56.83] സായൂജ്യം തേടും

[03:59.59] ആരാരുമില്ല നിന്നിലെ

[04:05.08] സ്വപ്‌നങ്ങൾ തേടി

[04:07.83] മോഹങ്ങൾ പേറി

[04:10.57] മലരായ് നിറക്കും രാവുകൾ

[04:15.58] സുര സുഖ സുന്ദര രാവല്ലേ

[04:18.33] സുരഭില ഗീതം നീയല്ലേ

[04:21.08] എല്ലാ സൃഷ്ടിയും നീയല്ലേ

[04:23.82] എല്ലാ കഴിവും നീയല്ലേ

[04:26.34] അല്ലാഹ് അല്ലാഹ് .......

[04:34.83] ജന്മം നല്കിയവനെ

[04:37.32] ജീവൻ നല്കിയവനെ

[04:39.82] സ്വർഗീയ പൂങ്കാവിൽ

[04:42.83] അഭയം നൽകൂ നാളെ

[04:45.08] ഇനിയെല്ലാം യെല്ലാം നല്കുന്നോനെ

[04:50.07] എന്റെ നാദങ്ങളെല്ലാം കേൾക്കുന്നോനെ

[04:56.07] ജന്മം നല്കിയവനെ

[04:59.07] ജീവൻ നല്കിയവനെ

[05:01.82] സ്വർഗീയ പൂങ്കാവിൽ

[05:05.33] അഭയം നൽകൂ നാളെ

[05:06.82] ഇനിയെല്ലാം യെല്ലാം നല്കുന്നോനെ

[05:12.33] എന്റെ നാദങ്ങളെല്ലാം കേൾക്കുന്നോനെ

[00:00.00] യാ അല്ലാഹ് യാ അല്ലാഹ് യാ അല്ലാഹ് അല്ലാഹ്

[00:00.00] യാ അല്ലാഹ് യാ അല്ലാഹ് യാ അല്ലാഹ് അല്ലാഹ്

[00:00.00] യാ അല്ലാഹ് യാ അല്ലാഹ് യാ അല്ലാഹ് അല്ലാഹ്

[00:00.00] യാ അല്ലാഹ് യാ അല്ലാഹ് യാ അല്ലാഹ് അല്ലാഹ്