Manassinde maniyarayil karoke saleem kodathoorSHA IN MEDIA KAROKE'S PRESENTSFARISH KUNJATHUR
[00:23.64] മനസ്സിന്റെ മണിയറയിൽ
[00:27.65] സുന്ദരിയായ മോളുണ്ട്
[00:31.64] കഥ പറയാൻ കൂട്ടിനായ്
[00:35.39] കാത്തിരുന്നൊരു
[00:37.40] പെണ്ണുണ്ട്
[00:39.14] നാണത്താൽ ചിരിതൂകും
[00:43.15] സുന്ദരിയായ മോളാണ്
[00:46.90] കിന്നാര കഥ പറയാൻ
[00:50.89] കൂട്ടുവന്നൊരു പെണ്ണാണ്
[00:54.90] മനസ്സിന്റെ മണിയറയിൽ
[00:58.39] സുന്ദരിയായ മോളുണ്ട്
[01:02.64] കഥ പറയാൻ കൂട്ടിനായ്
[01:06.15] കാത്തിരുന്നൊരു
[01:08.40] പെണ്ണുണ്ട്
[01:48.90] അല്ലിമലർക്കിളി അഴകാണ്
[01:52.64] അഴക് വിടർത്തും ചിരിയാണ്
[01:56.39] തെളിമയിലുളെളാരു മനമാണ്
[02:00.39] ഇന്നെൻ ഭാഗൃവും അവളാണ്
[02:04.39] അല്ലിമലർക്കിളി അഴകാണ്
[02:08.40] അഴക് വിടർത്തും ചിരിയാണ്
[02:12.14] തെളിമയിലുളെളാരു മനമാണ്
[02:15.90] ഇന്നെൻ ഭാഗൃവും അവളാണ്
[02:19.90] എന്റെ മുഹബ്ബത്തിൻ നിധിയാണ്
[02:23.14] എന്റെ കരളിന്റെ കരളാണ്
[02:27.14] എന്റെ ഇഷ്കിൻ കുടമാണ്
[02:31.14] എന്റെ സുന്ദരി മോളാണ്
[02:35.39] മനസ്സിന്റെ മണിയറയിൽ
[02:39.14] സുന്ദരിയായ മോളുണ്ട്
[02:43.39] കഥ പറയാൻ കൂട്ടിനായ്
[02:46.90] കാത്തിരുന്നൊരു
[02:48.89] പെണ്ണുണ്ട്
[02:51.15] നാണത്താൽ ചിരിതൂകും
[02:54.64] സുന്ദരിയായ മോളാണ്
[02:58.39] കിന്നാര കഥ പറയാൻ
[03:02.14] കൂട്ടുവന്നൊരു പെണ്ണാണ്
[03:45.15] ഇരുളുകൾ വീണെൻ വഴികളിലായ്
[03:48.90] തെളിമ നിറച്ചതുമവളാണ്
[03:52.64] ദുഃഖം നിറയും എൻ ഖൽബിൽ
[03:56.64] പൊലിവുകൾ തീർത്തതുമവളാണ്
[04:00.89] ഇരുളുകൾ വീണെൻ വഴികളിലായ്
[04:04.39] തെളിമ നിറച്ചതുമവളാണ്
[04:08.14] ദുഃഖം നിറയും എൻ ഖൽബിൽ
[04:11.89] പൊലിവുകൾ തീർത്തതുമവളാണ്
[04:15.65] എന്റെ മാനിമ്പ പൂവാണ്
[04:19.64] എന്റെ ഭാഗൃവുമവളാണ്
[04:23.39] നല്ല സുന്ദരി മലരാണ്
[04:27.39] പാവം പെണ്ണാണ്
[04:31.40] മനസ്സിന്റെ മണിയറയിൽ
[04:35.14] സുന്ദരിയായ മോളുണ്ട്
[04:39.15] കഥ പറയാൻ കൂട്ടിനായ്
[04:43.13] കാത്തിരുന്നൊരു
[04:45.39] പെണ്ണുണ്ട്
[04:46.90] നാണത്താൽ ചിരിതൂകും
[04:50.64] സുന്ദരിയായ മോളാണ്
[04:54.40] കിന്നാര കഥ പറയാൻ
[04:58.39] കൂട്ടുവന്നൊരു പെണ്ണാണ്
[05:02.40] മനസ്സിന്റെ മണിയറയിൽ
[05:06.39] സുന്ദരിയായ മോളുണ്ട്
[05:10.14] കഥ പറയാൻ കൂട്ടിനായ്
[05:13.89] കാത്തിരുന്നൊരു
[05:15.89] പെണ്ണുണ്ട്
