Lrc Player

Ottakangal vari vari variyay karaoke with lyrics

Unknown artist
[04:26.68]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.14] ഒട്ടകങ്ങൾ വരി വരി വരിയായ്

[00:27.13] കാരക്ക മരങ്ങൾ നിര നിര നിരയായ്

[00:30.90] ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള

[00:34.64] മരുഭൂമി വിലസിടുന്നൂ

[00:38.39] തുടുത്തസിപ്പൂ മരത്തിന്റെ കനികളും

[00:41.89] ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും

[00:45.90] ഇടക്കിടക്ക് കച്ചോട സംഘങ്ങൾ

[00:49.40] പോകുന്ന പാതകളും…

[00:53.40] ഒട്ടകങ്ങൾ വരി വരി വരിയായ്

[01:02.64] കാരക്ക മരങ്ങൾ നിര നിര നിരയായ്

[01:04.39] ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള

[01:06.15] മരുഭൂമി വിലസിടുന്നൂ

[01:22.65] പരിശുദ്ധ ഖുർആൻ വന്നിറങ്ങിയതിവിടം...

[01:26.40] പരിപൂർണ്ണ റസൂലുള്ള പിറന്നതുമിവിടം

[01:29.88] പരിശുദ്ധ ഖുർആൻ വന്നിറങ്ങിയതിവിടം...

[01:33.64] പരിപൂർണ്ണ റസൂലുള്ള പിറന്നതുമിവിടം

[01:37.39] നിസാമിന്റെ കവിതകൾ ഉറവിട്ടതിവിടം

[01:40.89] മസുനബിക്കുറവയാം അറബിക്കെട്ടിവിടം

[01:44.64] ഒട്ടകങ്ങൾ വരി വരി വരിയായ്

[01:48.39] കാരക്ക മരങ്ങൾ നിര നിര നിരയായ്

[01:52.39] ഒട്ടിടവി…..ട്ടുയരത്തിൽ മലയുള്ള

[01:56.14] മരുഭൂമി വിലസിടുന്നൂ

[02:29.15] ഉലകങ്ങൾക്കഖിലവും വഴിവിളക്കിവിടം

[02:32.90] ഉടമയുമടിമയും നിരോധിച്ചതിവിടം

[02:36.39] ഉലകങ്ങൾക്കഖിലവും വഴിവിളക്കിവിടം

[02:40.14] ഉടമയുമടിമയും നിരോധിച്ചതിവിടം

[02:43.64] പലപല നബിമക്കൾ പിറന്നതുമിവിടം

[02:47.40] പകലൊളി വെളിച്ചമായ് തിളങ്ങുന്നതിവിടം

[02:51.39] ഒട്ടകങ്ങൾ വരി വരി വരിയായ്

[02:54.89] കാരക്ക മരങ്ങൾ നിര നിര നിരയായ്

[02:58.88] ഒട്ടിടവി…..ട്ടുയരത്തിൽ മലയുള്ള

[03:02.40] മരുഭൂമി വിലസിടുന്നൂ

[03:28.14] ഒരു വാക്യം ശഹാദത്ത് തളിരിട്ടതിവിടം

[03:31.89] ഒളിചന്ദ്രക്കലയുള്ള കൊടിപാറുമിവിടം

[03:35.64] ഒരു വാക്യം ശഹാദത്ത് തളിരിട്ടതിവിടം

[03:39.15] ഒളിചന്ദ്രക്കലയുള്ള കൊടിപാറുമിവിടം

[03:42.89] കറുത്തവർ വെളുത്തവർ വിഭിന്നമല്ലിവിടം

[03:46.64] കലയുടെ സിത്താരകൾ മുഴങ്ങിയതിവിടം

[03:50.39] ഒട്ടകങ്ങൾ വരി വരി വരിയായ്

[03:53.90] കാരക്ക മരങ്ങൾ നിര നിര നിരയായ്

[03:57.64] ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള

[04:01.14] മരുഭൂമി വിലസിടുന്നൂ

[04:04.89] തുടുത്തസിപ്പൂ മരത്തിന്റെ കനികളും

[04:08.64] ജിറാദെന്ന കിളികളും ചുടുകാറ്റിൻ ഒലികളും

[04:12.64] ഇടക്കിടക്ക് കച്ചോട സംഘങ്ങൾ

[04:15.89] പോകുന്ന പാതകളും…

[04:19.64] ഒട്ടകങ്ങൾ വരി വരി വരിയായ്

[00:00.00] കാരക്ക മരങ്ങൾ നിര നിര നിരയായ്

[00:00.00] ഒട്ടിടവി…...ട്ടുയരത്തിൽ മലയുള്ള

[00:00.00] മരുഭൂമി വിലസിടുന്നൂ