Vellambal Poo Nullan Karaoke With Lyrics
[00:25.91] വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
[00:32.16] വള്ളം തുഴഞ്ഞു നാം
[00:35.16] പോയില്ലേ പൂങ്കുയിലേ..
[00:38.90] ചക്കര മാവിന്റെ പൂന്തണലിൽ
[00:44.66] മൺകുടിൽ നാം തീർത്തു
[00:47.91] കളിച്ചില്ലേ സുൽത്താനേ.....
[00:51.66] കണ്ണൻചിരട്ടയിൽ നമ്മൾ
[00:54.65] തുമ്പപ്പൂ ചോറു പകുത്തു
[00:57.66] കഥയറിയാ കാലം നമ്മിൽ
[01:00.90] മോഹത്തിൻ കോട്ടകൾ തീർത്തു
[01:04.41] വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
[01:11.16] വള്ളം തുഴഞ്ഞു നാം
[01:13.66] പോയില്ലേ പൂങ്കുയിലേ..
[01:42.90] മഞ്ചാടി കുന്നിലൊരമ്പിളി
[01:45.92] മിന്നി വിളങ്ങണ രാവിൽ
[01:48.41] ഞാൻ നിന്റെ കുപ്പിവള ചെറു
[01:52.16] പൊട്ടുകളെത്ര തിരഞ്ഞു
[01:56.16] കടലാസിൻ വഞ്ചിയൊരുക്കിയ
[01:58.90] കണ്ണാടിക്കടവാകെ
[02:01.90] കരളേ നിൻ കാലടി തേടിയലഞ്ഞു
[02:05.66] നടന്നു തളർന്നു
[02:08.15] വരുമെന്നൊരു കിനാവ് മാത്രം
[02:11.41] തന്നു മറഞ്ഞു നീയും
[02:14.90] വിധി നമ്മൾക്കിറയവനേകിയതെന്നും
[02:18.91] അകലാനല്ലേ
[02:21.16] വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
[02:27.65] വള്ളം തുഴഞ്ഞു നാം
[02:31.16] പോയില്ലേ പൂങ്കുയിലേ..
[02:34.65] ചക്കര മാവിന്റെ പൂന്തണലിൽ
[02:40.15] മൺകുടിൽ നാം തീർത്തു
[02:44.40] കളിച്ചില്ലേ സുൽത്താനേ.....
[03:12.41] ഖവ്വാലി പാട്ടുകൾ പാടി
[03:15.40] അറബന ദഫുകൾ മുട്ടി
[03:18.65] പൊൻതാലി ചരടായ് വരുവാൻ
[03:21.66] ഖൽബകമെത്ര കൊതിച്ചു
[03:25.15] കനകപ്പൊൻ കൈവള കാൽത്തള
[03:28.15] പട്ടുടയാടയുടുത്ത് ..
[03:31.15] പ്രിയനേ നിൻ മാറിലണഞ്ഞു
[03:34.41] മയങ്ങും നാളിനി വരുമോ
[03:38.40] മൊഞ്ചത്തി പെണ്ണെ നീയെൻ
[03:41.15] നൊമ്പര മലരാണെന്നും
[03:44.40] മംഗല്യ പന്തലിലെന്നിനി
[03:46.90] ഒന്നായ് മാറും നമ്മൾ....
[03:51.16] വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
[03:56.91] വള്ളം തുഴഞ്ഞു നാം
[04:01.15] പോയില്ലേ പൂങ്കുയിലേ..
[04:03.91] ചക്കര മാവിന്റെ പൂന്തണലിൽ
[04:09.15] മൺകുടിൽ നാം തീർത്തു
[04:13.15] കളിച്ചില്ലേ സുൽത്താനേ.....
[04:16.41] കണ്ണൻചിരട്ടയിൽ നമ്മൾ
[04:19.42] തുമ്പപ്പൂ ചോറു പകുത്തു
[04:22.66] കഥയറിയാ കാലം നമ്മിൽ
[04:25.65] മോഹത്തിൻ കോട്ടകൾ തീർത്തു
[04:29.16] വെള്ളാമ്പൽ പൂ നുള്ളാൻ പണ്ടൊരുനാൾ ...
[04:35.15] വള്ളം തുഴഞ്ഞു നാം
[04:38.91] പോയില്ലേ പൂങ്കുയിലേ..
