Ishtamanennadyam Song from Malayalam Album Ishtamaanu (FULL KARAOKE with LYRICS)
[00:55.90] ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
[01:01.65] അറിയില്ല ഞാനോ നീയോ
[01:07.65] ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
[01:12.90] അറിയില്ല ഞാനോ നീയോ
[01:18.16] മറക്കാൻ കഴിയില്ല എന്നാദ്യം അറിഞ്ഞതും
[01:24.15] അറിയില്ല നീയോ ഞാനോ
[01:29.65] ആദ്യാനുരാഗ ഗാനമേ മോഹമേ
[01:38.65] പിരിയില്ല ഞാൻ
[01:41.15] ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
[01:46.39] അറിയില്ല ഞാനോ നീയോ
[02:32.38] കാണുവാനേറെ ഭംഗിയാണെന്നാദ്യം
[02:38.12] കാതോരമോതിയതാര്
[02:43.88] ഒരു വാക്കും പറയാതെ ഒരു നൂറു കാര്യങ്ങൾ
[02:49.13] പറയാൻ തുടങ്ങിയതെന്ന്
[02:54.87] ഓർമ്മയില്ലെങ്കിലും അറിയുന്നു ഞാനിന്ന്
[03:00.88] ഓർമ്മയില്ലെങ്കിലും അറിയുന്നു ഞാനെന്റെ
[03:06.13] ഓമനേ നീയെന്റെ ജീവനെന്ന്
[03:12.13] പ്രേമാർദ്ര രാഗഭാവമേ സ്വപ്നമേ
[03:20.88] പിരിയില്ല ഞാൻ
[03:23.12] ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
[03:28.62] അറിയില്ല ഞാനോ നീയോ
[04:14.38] നീല നിലാവിൽ നമ്മളിലാരാദ്യം
[04:20.13] കണ്ടതെന്നറിയില്ലയല്ലോ
[04:25.87] ആദ്യത്തെ പിണക്കവും പിന്നത്തെ ഇണക്കവും
[04:31.12] ആരുടേതെന്നറിയാമോ
[04:37.12] ഓരോ നിമിഷവും നിറയുന്നു മനസ്സിൽൽ
[04:42.88] ഓരോ നിമിഷവും നിറയുന്നു മനസ്സിൽൽ
[04:47.88] അനുഭൂതിയായ് നിന്റെ രമ്യരൂപം
[04:54.38] സ്നേഹാർദ്ര ജീവപുണ്യമേ സ്വന്തമേ
[05:02.13] പിരിയില്ല ഞാൻ
[05:05.13] ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
[05:10.87] അറിയില്ല ഞാനോ നീയോ
[05:16.38] മറക്കാൻ കഴിയില്ല എന്നാദ്യം അറിഞ്ഞതും
[05:22.62] അറിയില്ല നീയോ ഞാനോ
[05:28.13] ആദ്യാനുരാഗ ഗാനമേ മോഹമേ
[05:36.13] പിരിയില്ല ഞാൻ
[05:39.12] ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്
[05:44.89] അറിയില്ല ഞാനോ നീയോ
