anarga muthumaala sms
[00:22.36] Good Luck!
[00:22.86] *******************************
[00:23.61] അനർഘ മുത്തുമാല എടുത്തു കെട്ടി
[00:27.36] മാണിക്ക്യപതക്കങ്ങൾ അണിഞ്ഞ കുട്ടി
[00:31.11] വൈരക്കൽ മോതിരത്താൽ വിരലുകൾ മിന്നി
[00:34.86] തങ്കത്താൽ പണി തീർത്ത വള കിലുങ്ങി
[00:38.86] അനർഘ മുത്തുമാല എടുത്തു കെട്ടി
[00:42.61] മാണിക്ക്യപതക്കങ്ങൾ അണിഞ്ഞ കുട്ടി
[00:46.36] വൈരക്കൽ മോതിരത്താൽ വിരലുകൾ മിന്നി
[00:50.11] തങ്കത്താൽ പണി തീർത്ത വള
[00:52.36] കിലുങ്ങി
[01:23.11] *******************************
[01:24.11] മുല്ലപ്പൂമാല്യം ചൂടിയ മണവാളനേ
[01:27.87] മൊഞ്ചേറും പുഞ്ചിരി തൂകും
[01:29.86] പുതുമാരനെ
[01:31.86] കാത്തു കാത്തിരുന്നെന്റെ കാൽ തരിച്ചല്ലോ
[01:35.36] സംസാരം കേൾക്കാനെന്റെ
[01:37.36] മനസ്സു കൊതിച്ചല്ലോ
[01:39.36] അനർഘ മുത്തുമാല എടുത്തു കെട്ടി
[01:43.11] മാണിക്ക്യപതക്കങ്ങൾ അണിഞ്ഞകുട്ടി
[02:16.11] *******************************
[02:17.11] അമ്പിളി ആകാശത്തിൽ
[02:18.87] തിളങ്ങുന്നുണ്ടേ
[02:20.86] ഇരുളിന്റെ മൂടുപടം
[02:22.61] മാറ്റിടുന്നുണ്ടേ
[02:24.62] മധുവിധുരാത്രിയതിൽ ആനന്ദം പകരാൻ
[02:28.37] നാഥന്റെ വരവും കാത്ത്
[02:30.37] ഇരിക്കുന്നല്ലോ
[02:32.12] അനർഘ മുത്തുമാല എടുത്തു കെട്ടി
[02:35.86] മാണിക്ക്യപതക്കങ്ങൾ അണിഞ്ഞ കുട്ടി
[02:39.62] പഞ്ചമരാഗം പാടും കിളിയുടെ
[02:41.62] അഞ്ജിത കളകള നാദത്തോടേ
[02:43.37] നെഞ്ചകമുരുകും സഞ്ചിതമോടെ
[02:45.36] അന്തികത്തിലണയൂ നീ സുന്ദരാംഗീ
[02:49.12] സ്വർഗ്ഗീയ സുഖം കൊള്ളാൻ വരൂ
[02:51.37] സഖീ നീ
[02:52.87] മലരിൻ മധുരിമയുലയും മോടി
[02:54.62] നിറമൊടു രാഗാസുഷമയിലാടി
[02:56.62] സുമധുര യൗവനഗീതികൾ പാടി
[02:58.62] മണിയറക്കട്ടിലെന്തേ
[03:00.37] കുലുങ്ങിടുന്നേ
[03:02.37] മണവാട്ടി കണ്ണും ചിമ്മി നാണം
[03:04.50] കൊള്ളുന്നു
[03:06.00] അനർഘ മുത്തുമാല എടുത്തു കെട്ടി
[03:09.75] മാണിക്ക്യപതക്കങ്ങൾ അണിഞ്ഞ കുട്ടി
[03:13.50] വൈരക്കൽ മോതിരത്താൽ വിരലുകൾ മിന്നി
[03:17.25] തങ്കത്താൽ പണി തീർത്ത വള കിലുങ്ങി
[03:21.25] അനർഘ മുത്തുമാല എടുത്തു കെട്ടി
[03:25.00] മാണിക്ക്യപതക്കങ്ങൾ അണിഞ്ഞ കുട്ടി
[03:44.00] *******************************
[03:44.50] Created By: Nisamudheen Paravanna
[03:45.00] Thank You!
