Lrc Player

chella poonkuyile sms

Unknown artist
[04:40.08]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:39.86] Good Luck!

[00:41.11] *******************************

[00:42.11] ചെല്ലപ്പൂങ്കുയിലേ...

[00:44.86] കൊഞ്ചും തേൻ മൊഴിയേ....

[00:47.00] നീ ആരാണ്..

[00:49.75] നീ ഏതാണ്...

[00:52.50] നീ ആരാണ് ഏതാണ് ഒന്ന്

[00:55.89] പറയാമോ...

[00:57.64] ഈ ബഹറിന്റെ ചെപ്പിലൊളിച്ചൊരു

[01:00.64] സുന്ദര മുത്താണോ..

[01:03.39] ചെല്ലപ്പൂങ്കുയിലേ...

[01:06.14] കൊഞ്ചും തേൻ മൊഴിയേ....

[01:08.39] നീ ആരാണ്...

[01:11.14] നീ ഏതാണ്...

[01:13.89] നീ ആരാണ് ഏതാണ് ഒന്ന്

[01:17.39] പറയാമോ...

[01:19.14] ഈ ബഹറിന്റെ ചെപ്പിലൊളിച്ചൊരു

[01:22.14] സുന്ദര മുത്താണോ..

[01:24.89] ചെല്ലപ്പൂങ്കുയിലേ......

[01:56.56] *******************************

[01:57.06] ഈ രാവിൽ വിരിയുന്ന..

[02:00.06] മലരിന്റെ ചിരിയെല്ലാം..

[02:02.56] നിനക്കാരു തന്നു മുല്ലെ..

[02:05.44] ഈ നേഹ സൗരഭ്യം..

[02:08.09] ഈ രാവിൽ വിരിയുന്ന..

[02:10.59] മലരിന്റെ ചിരിയെല്ലാം..

[02:13.35] നിനക്കാരു തന്നു മുല്ലെ..

[02:15.84] ഈ നേഹ സൗരഭ്യം..

[02:18.59] മറക്കില്ല ഞാനൊട്ടും..

[02:21.34] ഈ സ്നേഹ സായൂജ്യം

[02:23.59] ഒന്നു ചൊല്ലാമോ..

[02:26.34] പേര് ചൊല്ലാമോ....

[02:28.84] ഒന്നു ചൊല്ലാമോ...

[02:31.59] പേര് ചൊല്ലാമോ....

[02:34.84] പറഞ്ഞില്ലേൽ ഞാൻ വിളിക്കും...

[02:37.09] റോസാ.. റോസാ...

[02:39.84] ചെല്ലപ്പൂങ്കുയിലേ......

[03:06.09] *******************************

[03:06.84] ഈ ഖൽബിൻ മുറ്റത്തായ്.

[03:09.34] കൂടൊന്ന് കെട്ടാം ഞാൻ..

[03:12.09] എൻ കൂടെ പോരു മുത്തെ.

[03:14.84] ഈ സ്നേഹ പൂങ്കാവിൽ.

[03:17.34] ഈ ഖൽബിൻ മുറ്റത്തായ്.

[03:20.09] കൂടൊന്ന് കെട്ടാം ഞാൻ..

[03:22.60] എൻ കൂടെ പോരു മുത്തേ.

[03:25.34] ഈ സ്നേഹ പൂങ്കാവിൽ..

[03:28.09] വെറുക്കില്ല ഞാൻ നിന്നേ..

[03:30.84] നീ.. യെന്റെ മാണിക്യം...

[03:33.09] ഒന്ന് പോരാമോ...

[03:35.60] കൂടെ പോരാമോ...

[03:38.35] ഒന്ന് പോരാമോ...

[03:41.10] കൂടെ പോരാമോ...

[03:43.99] വന്നില്ലേൽ ഞാൻ പിണങ്ങും

[03:46.39] റോസാ... റോസാ...

[03:48.89] ചെല്ലപ്പൂങ്കുയിലേ.....

[03:51.64] കൊഞ്ചും തേൻ മൊഴിയേ....

[03:53.89] നീ ആരാണ്..

[03:56.64] നീ ഏതാണ്...

[03:59.39] നീ ആരാണ് ഏതാണ് ഒന്ന്

[04:02.89] പറയാമോ...

[04:04.64] ഈ ബഹറിന്റെ ചെപ്പിലൊളിച്ചൊരു

[04:07.89] സുന്ദര മുത്താണോ..

[04:10.39] ചെല്ലപ്പൂങ്കുയിലേ....

[04:13.14] കൊഞ്ചും തേൻ മൊഴിയേ...

[04:15.39] നീ ആരാണ്...

[04:18.14] നീ ഏതാണ്...

[04:20.64] നീ ആരാണ് ഏതാണ് ഒന്ന്

[04:24.14] പറയാമോ...

[04:26.14] ഈ ബഹറിന്റെ ചെപ്പിലൊളിച്ചൊരു

[04:29.14] സുന്ദര മുത്താണോ..

[04:31.64] ചെല്ലപ്പൂങ്കുയിലേ...

[04:35.90] *******************************

[04:36.64] Created By: Nisamudheen Paravanna

[04:37.14] Thank You!