Lrc Player

ellaam padaithulla sms

Unknown artist
[04:16.15]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:37.37] Good Luck!

[00:39.75] *******************************

[00:40.51] എല്ലാം പടൈത്തുള്ള

[00:43.75] ഖല്ലാക്കുടയോനെ

[00:47.01] എല്ലാര്ക്കും കാരുണ്യം

[00:50.01] ഏകുന്നോനെ

[00:52.51] എന്റെ ജല്ലജലാലായ തമ്പുരാനേ

[00:59.76] എല്ലാം പടൈത്തുള്ള

[01:03.01] ഖല്ലാക്കുടയോനെ

[01:06.26] എല്ലാര്ക്കും കാരുണ്യം

[01:09.26] ഏകുന്നോനെ

[01:11.76] എന്റെ ജല്ലജലാലായ തമ്പുരാനേ

[01:42.93] *******************************

[01:44.56] പൊള്ളുന്ന നോവിനാൽ ഉള്ളം

[01:48.31] കരിയുന്നു

[01:50.81] പെരിയോനെ നിന്നിൽ ശുഖർ ഓതുന്നു

[01:56.56] കനിവിൻ തുള്ളിക്കായ് എന്നും

[02:00.06] ഞാൻ കൈ നീട്ടുന്നു

[02:03.56] വല്ലാത്തതാണ് അള്ളാഹ് നിന്റെ

[02:07.56] ഖുദ്റത്ത്

[02:10.06] വല്ലായ്മ നീക്കിത്താ ഈ

[02:13.56] ലോകത്ത്

[02:15.56] എൻ കൊതി തീർത്തു

[02:17.31] ഹിദായത്തിലെന്നെ ചേര്ക്ക്

[02:45.98] *******************************

[02:48.36] മക്കാ മദീനയിൽ ചെന്നിരാവോതാനും

[02:54.86] മഹമൂദിന് റൗളയിൽ എത്തിക്കാനും

[03:00.36] ദിനവും ഹഖ് ആയ നാഥാ ഞാൻ

[03:04.36] തേടിടുന്നേൻ

[03:07.61] തേട്ടം ഖബൂലാക്ക് ഖേദമെല്ലാം

[03:13.11] തീർക്ക്

[03:14.11] തേങ്ങുന്നേൻ ഖൽബിനെ നീ

[03:17.61] തുണയ്ക്

[03:19.61] എന്നും നേട്ടങ്ങളേകി

[03:23.36] സലാമത്താക്ക്

[03:26.86] എല്ലാം പടൈത്തുള്ള

[03:29.86] ഖല്ലാക്കുടയോനെ

[03:33.11] എല്ലാര്ക്കും കാരുണ്യം

[03:36.36] ഏകുന്നോനെ

[03:38.86] എന്റെ ജല്ലജലാലായ തമ്പുരാനേ

[03:58.86] *******************************

[04:02.61] Created By: Nisamudheen Paravanna

[04:03.61] Thank You!