ellaam ariyum naadha sms
[00:38.47] Good Luck!
[00:39.97] *******************************
[00:41.47] എല്ലാം അറിയും നാഥാ
[00:43.97] എന്നിൽ ഗുണവും നൽകും നാഥാ
[00:46.72] സബ് വക്തിലും വാഴ്ത്തുന്നെ
[00:49.72] ഞാൻ നിന്നെ വാഴ്ത്തുന്നേ
[00:52.97] ശുക്‌റ്‌മുരയുന്നെ
[00:55.87] എല്ലാം അറിയും നാഥാ
[00:58.37] എന്നിൽ ഗുണവും നൽകും നാഥാ
[01:01.37] സബ് വക്തിലും വാഴ്ത്തുന്നെ
[01:04.37] ഞാൻ നിന്നെ വാഴ്ത്തുന്നേ
[01:07.62] ശുക്‌റ്‌മുരയുന്നെ്
[01:10.12] അന ഷാഹിരി ഷാഹിരി ഹംദി
[01:13.12] അല്ലാഹ് ഹാലിമു കുല്ലിബി
[01:14.87] ഷയി
[01:16.12] അന അഹ്മദു വക്തി വഹീ
[01:19.12] അന ആലിബു നിഹ്മല്ലാഹ്
[01:21.87] അന അഷ്കുറു നിഹ്മല്ലാഹ്
[02:05.87] *******************************
[02:06.37] നിലയില്ലാത്തൊരു കണ്ണീർ കടലിൽ
[02:09.37] തുഴയില്ലാത്തൊരു പൂന്തോണി
[02:12.12] ദുഃഖം മാത്രം കൂട്ടിന്നുള്ളാരു
[02:15.12] വേഴാമ്പൽ കിളി ഞാനാണേ
[02:18.12] നിലയില്ലാത്തൊരു കണ്ണീർ കടലിൽ
[02:21.12] തുഴയില്ലാത്തൊരു പൂന്തോണി
[02:23.87] ദുഃഖം മാത്രം കൂട്ടിന്നുള്ളാരു
[02:26.87] വേഴാമ്പൽ കിളി ഞാനാണേ
[02:29.87] ഇല്ല റഹീമേ നീയൊഴികെ
[02:32.87] സാന്ത്വനമേകാൻ തണൽവേറെ
[02:35.62] ഇല്ല ജലാലേ നീയൊഴികെ
[02:38.62] അഭയസ്ഥാനം ഒരു വേറെ
[02:41.62] കൈകൾ കൂപ്പിടാം
[02:44.62] സദയം ഞാൻ നിന്നിൽ
[02:47.37] ശിരസ്സ് നമിച്ചീടാം
[02:50.37] സദയം ഞാൻ നിന്നിൽ
[02:52.87] അന ഷാഹിരി ഷാഹിരി ഹംദി
[02:55.87] അല്ലാഹ് ഹാലിമു കുല്ലിബി
[02:57.52] ഷയ്ക്കി
[02:58.77] അന അഹ്മദു വക്തി വഹീ
[03:01.52] അന ആലിബു നിഹ്മല്ലാഹ്
[03:04.52] അന അഷ്കുറു നിഹ്മല്ലാഹ്
[03:08.02] എല്ലാം അറിയും നാഥാ
[03:10.52] എന്നിൽ ഗുണവും നൽകും നാഥാ
[03:13.27] സബ് വക്തിലും വാഴ്ത്തുന്നെ
[03:16.27] ഞാൻ നിന്നെ വാഴ്ത്തുന്നേ
[03:19.52] ശുക്‌റ്‌മുരയുന്നെ
[03:56.52] *******************************
[03:57.77] എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
[04:00.77] നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
[04:03.77] എന്നിൽ ദുഃഖം കൂടണയുമ്പോൾ
[04:06.52] ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
[04:09.52] എന്നിൽ ആഗ്രഹം പൂവണിയുമ്പോൾ
[04:12.52] നീട്ടിടുമെൻ കരം ഞാൻ നിന്നിൽ
[04:15.27] എന്നിൽ ദുഃഖം കൂടണയുമ്പോൾ
[04:18.27] ചൊല്ലിടുമെൻ കഥ നിൻമുന്നിൽ
[04:21.27] നിൻമുന്നിൽ വീണു കരഞ്ഞു
[04:23.27] പറഞ്ഞാൽ
[04:24.27] മാറിടുമെൻ ദൃഡ ദുഃഖങ്ങൾ
[04:27.02] നിൻമുന്നിൽ വീണു കരഞ്ഞു
[04:29.02] പറഞ്ഞാൽ
[04:30.02] കണ്ണീർ മഴയും പെയ്തൊഴിയും
[04:33.02] കൈകൾ കൂപ്പിടാം
[04:36.02] സദയം ഞാൻ നിന്നിൽ
[04:38.77] ശിരസ്സ് നമിച്ചീടാം
[04:41.77] സദയം ഞാൻ നിന്നിൽ
[04:44.77] എല്ലാം അറിയും നാഥാ
[04:47.27] എന്നിൽ ഗുണവും നൽകും നാഥാ
[04:50.27] സബ് വക്തിലും വാഴ്ത്തുന്നെ
[04:53.27] ഞാൻ നിന്നെ വാഴ്ത്തുന്നേ
[04:56.53] ശുക്‌റ്‌മുരയുന്നെ
[04:59.02] അന ഷാഹിരി ഷാഹിരി ഹംദി
[05:02.03] അല്ലാഹ് ഹാലിമു കുല്ലിബി
[05:03.77] ഷയ്ഹി
[05:05.02] അന അഹ്മദു വക്തി വഹീ
[05:07.77] അന ആലിബു നിഹ്മല്ലാഹ്
[05:10.77] അന അഷ്കുറു നിഹ്മല്ലാഹ
[05:14.27] എല്ലാം അറിയും നാഥാ
[05:16.77] എന്നിൽ ഗുണവും നൽകും നാഥാ
[05:19.52] സബ് വക്തിലും വാഴ്ത്തുന്നെ
[05:22.52] ഞാൻ നിന്നെ വാഴ്ത്തുന്നേ
[05:25.77] ശുക്‌റ്‌മുരയുന്നെ
[05:28.77] *******************************
[05:29.52] Created By: Nisamudheen Paravanna
[05:30.02] Thank You!
