mazhavillin azhakullen sms
[00:32.11] Good Luck!
[00:32.61] *******************************
[00:33.36] മഴവില്ലിൻ അഴകുള്ളെൻ സഫിയാ
[00:37.11] എൻ മനമാകെ നിറയെ നിൻ ഇശലാ
[00:41.11] മഴവില്ലിൻ അഴകുള്ളെൻ സഫിയാ
[00:44.61] എൻ മനമാകെ നിറയെ നിൻ ഇശലാ
[00:48.86] കവിളത്തൊരു മുത്ത് കനവിൽ
[00:51.61] ഹുറുമത്ത്
[00:52.86] ഒരു നാളിവനൊത്ത് വരുമോ
[00:55.36] അരികത്ത്
[00:56.61] ഇളമാൻ മിഴിയാണോ പൈങ്കിളിയെ
[00:59.11] സഫിയാ
[01:00.36] വിരിയും പൂങ്കാവിൽ പുതു പെണ്ണാ
[01:03.11] സഫിയാ
[01:04.11] നീ വിരിയും പൂങ്കാവിൽ പുതു
[01:06.36] പെണ്ണാ സഫിയാ
[01:08.36] മഴവില്ലിൻ അഴകുള്ളെൻ സഫിയാ
[01:11.86] എൻ മനമാകെ നിറയെ നിൻ ഇശലാ
[01:15.86] മഴവില്ലിൻ അഴകുള്ളെൻ സഫിയാ
[01:19.61] എൻ മനമാകെ നിറയെ നിൻ ഇശലാ
[01:57.61] *******************************
[01:58.61] മഴയിൽ അന്നാ പുഴയിൽ
[02:02.36] തുഴയും തോണിയിൽ നമ്മൾ സഫിയാ
[02:06.36] കുളിർമ്മയിൽ കുട ചൂടിയില്ലേ
[02:10.11] വെയിലിൽ കാണാക്കുയിലിൻ
[02:14.11] കളമൊഴി പോലെയല്ലേ സഫിയ കാതിൽ
[02:17.86] കഥയൊന്ന് മൂളിയില്ലേ സഫിയാ
[02:21.86] ഇഷ്ക്കൊത്തൊരു മാരൻ ഞാനല്ലേ
[02:24.36] സഫിയാ
[02:25.61] ഇരുമനവും ഒന്നായ് മാറില്ലേ
[02:28.12] സഫിയാ
[02:29.61] ചെല്ലക്കാറ്റിൻ ചേലാണു നീ
[02:33.36] പാലഞ്ചും പുന്നാരപ്പൂവു നീ
[02:37.36] മഴവില്ലിൻ അഴകുള്ളെൻ സഫിയാ
[02:40.87] എൻ മനമാകെ നിറയെ നിൻ ഇശലാ
[02:45.11] മഴവില്ലിൻ അഴകുള്ളെൻ സഫിയാ
[02:48.50] എൻ മനമാകെ നിറയെ നിൻ ഇശലാ
[03:26.67] *******************************
[03:27.41] വഴിയിൽ വർണ്ണചിറകിൽ
[03:31.41] ചൊടിയിൽ താളമായ് വരുമോ സഫിയാ
[03:35.16] കരിവള കിലുക്കി നീ വരുമോ
[03:39.17] മുടിയിൽ കാ ർ മുടിയിൽ
[03:42.92] മലർമുല്ല വിരിയുമോ സഫിയ മടിയിൽ
[03:46.92] പിരിശപ്പൂ മെത്തയുണ്ടോ സഫിയാ
[03:50.67] ഇനിയെന്നും ഇണയായ് മാറില്ലേ
[03:53.42] സഫിയാ
[03:54.66] സ്നേഹത്തിരയിൽ നീയലിയില്ലേ
[03:57.16] സഫിയാ
[03:58.42] മൊഞ്ചേറും മന്ദാരപ്പൂവു നീ
[04:02.42] മധുവൂറും ഇമ്പക്കനിയാണു നീ
[04:06.17] മഴവില്ലിൻ അഴകുള്ളെൻ സഫിയാ
[04:09.92] എൻ മനമാകെ നിറയെ നിൻ ഇശലാ
[04:13.92] മഴവില്ലിൻ അഴകുള്ളെൻ സഫിയാ
[04:17.67] എൻ മനമാകെ നിറയെ നിൻ ഇശലാ
[04:21.67] കവിളത്തൊരു മുത്ത് കനവിൽ
[04:24.42] ഹുറുമത്ത്
[04:25.42] ഒരു നാളിവനൊത്ത് വരുമോ
[04:28.17] അരികത്ത്
[04:29.42] ഇളമാൻ മിഴിയാണോ പൈങ്കിളിയെ
[04:31.92] സഫിയാ
[04:33.17] വിരിയും പൂങ്കാവിൽ പുതു പെണ്ണാ
[04:35.92] സഫിയാ
[04:36.92] നീ വിരിയും പൂങ്കാവിൽ പുതു
[04:39.17] പെണ്ണാ സഫിയാ
[04:41.17] മഴവില്ലിൻ അഴകുള്ളെൻ സഫിയാ
[04:44.67] എൻ മനമാകെ നിറയെ നിൻ ഇശലാ
[04:48.67] മഴവില്ലിൻ അഴകുള്ളെൻ സഫിയാ
[04:52.42] എൻ മനമാകെ നിറയെ നിൻ ഇശലാ
[04:57.42] *******************************
[04:59.42] Created By: Nisamudheen Paravanna
[05:09.17] Thank You!
