Lrc Player

mizhi randil surumayumezhuthi sms

Unknown artist
[05:46.63]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:39.87] Good Luck!

[00:40.13] *******************************

[00:41.63] മിഴി രണ്ടിൽ സുറുമയുമെഴുതി

[00:44.63] തേനൂറും പുഞ്ചിരി തൂകി

[00:47.62] മൊഞ്ചോടെ പാറി നടക്കും

[00:50.37] മായപ്പൊന്മാനേ

[00:53.12] നീ ഇണ തേടും എന്നോടായ്

[00:56.37] ഇഷ്ടം കൂടാമോ

[00:58.87] നീ ഇണ തേടും എന്നോടായ്

[01:02.12] ഇഷ്ടം കൂടാമോ

[01:05.12] കടലിന്റെ കൊഞ്ചല് കേട്ട്

[01:07.87] രാവോളം ചിന്തയിൽ മുഴുകി

[01:10.87] നെൽപ്പാടം കണികണ്ടുണരും

[01:13.62] മോഹപ്പക്ഷിയെ

[01:16.13] നീ ഇണ തേടും എന്നോടായ്

[01:19.62] ഇഷ്ടം കൂടാമോ

[01:22.13] നീ ഇണ തേടും എന്നോടായ്

[01:25.37] ഇഷ്ടം കൂടാമോ

[01:28.12] മിഴി രണ്ടിൽ

[01:31.12] മിഴി രണ്ടിൽ സുറുമയുമെഴുതി

[01:34.12] തേനൂറും പുഞ്ചിരി തൂകി

[02:22.88] *******************************

[02:23.63] മലർപൊഴിയും പാതിരാവിൽ

[02:26.88] കുളിർ തെന്നലോഴുകുമ്പോൾ

[02:29.38] എൻകൂടെ കുളിർചൂടാൻ

[02:32.63] പെണ്ണേ നീയുണ്ടെങ്കിൽ

[02:35.03] കൊതിയൂറും കനവുകളാൽ

[02:38.28] എൻ ഖൽബ് നിറയുമ്പോൾ

[02:40.78] കനവിന്റെ കഥപറയാൻ

[02:44.03] നീ കൂട്ടിനുണ്ടെങ്കിൽ

[02:47.03] പലവർണ്ണപ്പൂക്കളുമായ്

[02:50.03] പൂപ്പന്തലൊരുക്കാം ഞാൻ

[02:52.78] അരിമുല്ലപ്പൂവിന്റെ

[02:55.78] മണിയറയും കെട്ടാംഞാൻ

[02:58.78] ഇതളെ നീ കൂടെപ്പോരാമോ

[03:02.28] ഒരു വട്ടം കൂടി

[03:04.53] പെണ്ണേ നീ സ്നേഹം നൽകാമോ...

[03:10.03] മിഴി രണ്ടിൽ

[03:12.78] മിഴി രണ്ടിൽ സുറുമയുമെഴുതി

[03:15.78] തേനൂറും പുഞ്ചിരി തൂകി

[03:18.78] മൊഞ്ചോടെ പാറി നടക്കും

[03:21.53] മായപ്പൊന്മാനേ

[03:52.61] *******************************

[03:53.61] ഇതളുകളാൽ വിരിയുകയായ്

[03:56.86] എന്നും നിന്നെ കാണുമ്പോൾ

[03:59.36] ആശകളായ് നിറയുകയായ്

[04:02.61] നിന്നെ സ്വന്തമാക്കിടുവാൻ

[04:05.11] എന്നും ഞാനുറങ്ങുമ്പോൾ

[04:08.36] കനവുകളിൽ നീ മാത്രം

[04:11.11] ഉണരുമ്പോൾ നിൻമുഖവും

[04:14.36] തിളങ്ങുന്നു എൻകണ്ണിൽ

[04:17.11] കൈക്കുമ്പിൾ നീട്ടിയെൻ

[04:20.11] മാറോട് ചേർക്കാനും

[04:23.11] ആരാരും കാണാതെ

[04:25.86] നിൻമാറിൽ പുൽകാനും

[04:28.86] ഇതളെ നീ കൂടെപ്പോരാമോ

[04:32.36] ഒരുവട്ടം കൂടി

[04:34.61] പെണ്ണേ നീ സ്നേഹം നൽകാമോ

[04:40.11] മിഴി രണ്ടിൽ

[04:43.11] മിഴി രണ്ടിൽ സുറുമയുമെഴുതി

[04:45.86] തേനൂറും പുഞ്ചിരി തൂകി

[04:48.87] മൊഞ്ചോടെ പാറി നടക്കും

[04:51.61] മായപ്പൊന്മാനേ

[04:54.36] നീ ഇണ തേടും എന്നോടായ്

[04:57.61] ഇഷ്ടം കൂടാമോ

[05:00.11] നീ ഇണ തേടും എന്നോടായ്

[05:03.36] ഇഷ്ടം കൂടാമോ

[05:06.36] കടലിന്റെ കൊഞ്ചല് കേട്ട്

[05:09.11] രാവോളം ചിന്തയിൽ മുഴുകി

[05:12.11] നെൽപ്പാടം കണികണ്ടുണരും

[05:15.11] മോഹപ്പക്ഷിയെ

[05:17.61] നീ ഇണ തേടും എന്നോടായ്

[05:20.86] ഇഷ്ടം കൂടാമോ

[05:23.36] നീ ഇണ തേടും എന്നോടായ്

[05:26.61] ഇഷ്ടം കൂടാമോ

[05:29.61] മിഴി രണ്ടിൽ

[05:32.36] മിഴി രണ്ടിൽ സുറുമയുമെഴുതി

[05:35.36] തേനൂറും പുഞ്ചിരി തൂകി

[05:38.36] മൊഞ്ചോടെ പാറി നടക്കും

[05:41.11] മായപ്പൊന്മാനേ

[05:44.61] *******************************

[05:45.36] Created By: Nisamudheen Paravanna

[05:46.11] Thank You!