Lrc Player

rajab maasa raavile sms

Unknown artist
[05:06.86]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:24.88] Good Luck!

[00:25.39] *******************************

[00:25.53] റജബ് മാസ രാവിലേ പാൽ നിലാവ്പോലെ

[00:29.78] മധുരമായൊരോർമയിൽ നീ വിടർന്നു നൂറേ

[00:34.04] കുളിരണിഞ്ഞൊരാറ്റിലേ തിരയണഞ്ഞ നേരം

[00:38.28] കടവിലെന്നുമെത്രയോ കളി പറഞ്ഞു തോഴാ

[00:42.54] കുപ്പിവളക്കയ്യിൽ താളം പിടിച്ചാൽ

[00:44.54] മക്കത്തെ സുൽത്താന്റെ

[00:45.53] കെസ്സൊന്നു പാടാം

[00:46.78] മുത്തും പവിഴപളുങ്ക് കൊരുത്ത്

[00:48.78] മിന്നിത്തിളങ്ങുന്ന

[00:49.78] പൊന്മാലയേകാം

[00:50.78] നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

[00:55.03] നൂറേ നീവെൺ ചെമ്പനിനീർ പോലേ

[00:59.53] നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

[01:03.53] നൂറേ നീ വെൺ ചെമ്പനീർ പോലേ

[01:35.35] *******************************

[01:36.00] അറബിപ്പൊന്നിൻ അഴകായ്..

[01:40.00] അസർമുല്ലപ്പൂവിൻ ഇതളായ്

[01:44.26] ഖമറിന്നൊളിവേ നീയെൻ..

[01:48.50] മധുരക്കനിയാണെന്നും..

[01:52.39] കരളിന്റെ പുന്നാരമേ..

[01:56.64] കദനങ്ങളറിയുന്നു ഞാൻ

[02:00.90] ഇശലിന്റെ ഈണങ്ങളായ്.

[02:05.15] ചിരിതൂകിയകലുന്നുവോ

[02:09.40] മഴവിൽ പൊന്നൊളിയേ നീ

[02:11.65] കുസൃതി ചൊല്ലിയെത്തുമോ

[02:13.65] ഇനിയും നിറ മഴയിൽ എൻ

[02:15.90] കുടയിലൊന്നു കൂടുമോ

[02:17.90] നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

[02:22.15] നൂറേ നീവെൺ ചെമ്പനീർ പോലേ

[02:26.40] നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

[02:30.65] നൂറേ നീ വെൺ ചെമ്പനിനീർ പോല

[03:02.62] *******************************

[03:02.99] കസവിൻ പട്ടും കൊലുസും..

[03:07.13] സുറുമക്കണ്ണിന്നഴകും

[03:11.37] ഇളമാൻ മെയ്യിൻ മൊഞ്ചും..

[03:15.62] കുടമുല്ലപ്പൂഞ്ചിരിയും

[03:19.51] കരയാകെ തിരയുന്നിതാ.

[03:23.76] കനവിന്റെ മെഹബൂബിനേ..

[03:28.01] കടലോളം നിറയുന്നിതാ..

[03:32.26] കസ്തൂരി മണമായി നീ..

[03:36.51] കവിളിൽ ചെറു മറുകിൽ

[03:38.26] ഞാൻ മുത്തമൊന്നു നൽകിടാം

[03:40.76] അഴകേ എൻ മടിയിൽ നീ

[03:42.76] ബൈത്ത്കേ ട്ടുറങ്ങുമോ

[03:45.01] നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

[03:49.26] നൂറേ നീവെൺ ചെമ്പനീർ പോലേ

[03:53.51] നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

[03:57.76] നൂറേ നീ വെൺ ചെമ്പനിനീർ പോലേ

[04:06.16] റജബ് മാസ രാവിലേ പാൽ നിലാവ്പോലെ

[04:10.41] മധുരമായൊരോർമയിൽ നീ വിടർന്നു നൂറേ

[04:14.66] കുളിരണിഞ്ഞൊരാറ്റിലേ തിരയണഞ്ഞ നേരം

[04:18.91] കടവിലെന്നുമെത്രയോ കളി പറഞ്ഞു തോഴാ

[04:23.16] കുപ്പിവളക്കയ്യിൽ താളം പിടിച്ചാൽ

[04:25.16] മക്കത്തെ സുൽത്താന്റെ

[04:26.41] കെസ്സൊന്നു പാടാം

[04:27.31] മുത്തും പവിഴപളുങ്ക് കൊരുത്ത്

[04:29.31] മിന്നിത്തിളങ്ങുന്ന

[04:30.45] പൊന്മാലയേകാം

[04:31.70] നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

[04:35.70] നൂറേ നീവെൺ ചെമ്പനിനീർ പോലേ

[04:40.20] നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

[04:44.45] നൂറേ നീ വെൺ ചെമ്പനീർ പോലേ

[04:48.45] നൂറേ നീയെൻ ഖൽബിലെ പൂന്തോപ്പിൽ

[04:52.70] നൂറേ നീവെൺ ചെമ്പനിനീർ പോലേ

[04:56.95] ലാ ലാ ലാ ലാ ലാലലലാ ലാ ലാ

[05:01.20] ലാ ലാ ലാ ലാ ലാലലാ ലാ ലാ

[05:03.45] *******************************

[05:04.45] Created By: Nisamudheen Paravanna

[05:04.95] Thank You!