Lrc Player

doore kannaadippuzha sms

Unknown artist
[04:41.65]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:20.09] Good Luck!

[00:22.35] *******************************

[00:23.34] ദൂരേ കണ്ണാടിപ്പുഴ കളകളമൊഴുകി

[00:27.09] പോകുമ്പോൾ

[00:28.84] ലൈലേ നീ തനി നാടൻ

[00:31.09] പാവാടപ്പെണ്ണ്...

[00:34.34] കാതിൽ കലപില കൂട്ടും ലോലാക്കിൻ

[00:37.59] ചെറു താളത്തിൽ.

[00:39.84] ശീലും മൂളി നടക്കണ തൊട്ടാവാടി

[00:43.59] പൂ മുത്ത്

[00:45.34] നീലക്കൺ താമരയാലെ...

[00:48.09] വല്ലാത്തൊരു നോട്ടമെറിഞ്ഞു

[00:50.84] നീയുള്ളിൽ അറബന മുട്ടി

[00:53.34] പാടിരസിക്കുമ്പോൾ..

[00:56.34] സ്നേഹത്തിൻ പൊന്നുറുമാലിൽ

[00:59.09] മോഹത്തിൻ മുത്തു കൊടുത്തു...

[01:01.84] ഞാനെന്റെ ഖൽബിനകത്തൊരു

[01:04.34] കൂടു പണിഞ്ഞല്ലോ.

[01:07.34] ദൂരെ കണ്ണാടിപ്പുഴ കളകളമൊഴുകി

[01:11.10] പോകുമ്പോൾ

[01:12.84] ലൈലേ നീ തനി നാടൻ

[01:15.34] പാവാടപ്പെണ്ണ്...

[01:38.18] *******************************

[01:40.43] മൈലാഞ്ചി ചോപ്പ് തുടിക്കും

[01:42.81] മാണിക്യപ്പൂം കയ്യാലേ...

[01:45.81] മഞ്ചാടിപ്പൊന്മണിയായ് നീ

[01:48.31] മാടിവിളിക്കും നേരത്ത്..

[01:51.31] മൂവന്തിച്ചേലു വിളങ്ങും

[01:53.81] മുത്തഴകിൽ ചെറു താരങ്ങൾ...

[01:56.82] നീരാടാൻ വെമ്പുകയല്ലോ

[01:59.32] നിന്റെയിളം പൂ മെയ്യാകേ...

[02:02.56] നീ ചൊല്ലും...

[02:03.81] നീ ചൊല്ലും

[02:04.82] ചക്കരെവാക്കുകളെന്നും...

[02:07.96] ഒരു കാണാ കനവിന്റെ

[02:10.46] മാളിക കെട്ടുകയാണല്ലോ...

[02:13.46] അറിയാതെ..

[02:14.96] അറിയാതെ ഒത്തിരിയോർത്തു

[02:16.96] കൊതിച്ചേ..

[02:18.96] ഒരു മുല്ലപ്പൂത്താലീലൊന്നാകും

[02:22.46] രാവും...

[02:24.46] ദൂരെ കണ്ണാടിപ്പുഴ കളകളമൊഴുകി

[02:28.21] പോകുമ്പോൾ

[02:29.96] ലൈലേ നീ തനി നാടൻ

[02:32.46] പാവാടപ്പെണ്ണ്...

[02:56.15] *******************************

[02:57.65] മഴവില്ലിൻ മഞ്ഞുകണങ്ങൾ

[02:59.90] മഴയായ് പെയ്തൊരു കാലത്ത്...

[03:03.15] ഇല കൊണ്ടാരു പൊൻകുടയിൽ നീ

[03:05.40] കൂട്ടു നടന്നൊരു നേരത്ത്..

[03:08.65] മനസ്സിന്റെ ചെപ്പിലടച്ചു

[03:10.90] മറച്ചു പിടിക്കും

[03:12.40] സ്വപ്നങ്ങൾ...

[03:14.15] പതിയെ നിൻ

[03:15.15] കാതിലുണർത്തിയതോർത്തു

[03:16.90] ചിരിച്ചു ഞാനെന്നും...

[03:19.65] പനിനീരിൻ...

[03:21.06] പനിനീരിൻ പവിഴ നിലാവിൻ

[03:23.30] ഒളിപോൽ...

[03:25.30] അന്നാദ്യം കണ്ടു ഞാൻ

[03:27.45] പണ്ടില്ലാത്തൊരു നാണം...

[03:30.70] ചിരിയാകും...

[03:31.95] ചിരിയാകും പൊൻ കൊലുസൊന്നു

[03:34.45] കിലുക്കീ..

[03:36.20] ഒരു പുള്ളിക്കലമാനായ് ഓടി

[03:39.20] മറഞ്ഞു നീ..

[03:41.70] ദൂരെ കണ്ണാടിപ്പുഴ കളകളമൊഴുകി

[03:45.45] പോകുമ്പോൾ

[03:47.20] ലൈലേ നീ തനി നാടൻ

[03:49.45] പാവാടപ്പെണ്ണ്

[03:52.70] കാതിൽ കലപില കൂട്ടും ലോലാക്കിൻ

[03:56.20] ചെറു താളത്തിൽ...

[03:58.20] ശീലും മൂളി നടക്കണ തൊട്ടാവാടി

[04:02.20] പൂ മുത്ത്

[04:03.70] നീലക്കൺ താമരയാലെ...

[04:06.45] വല്ലാത്തൊരു നോട്ടമെറിഞ്ഞു

[04:09.20] നീയുള്ളിൽ അറബന മുട്ടി പാടി

[04:12.20] രസിക്കുമ്പോൾ

[04:14.70] സ്നേഹത്തിൻ പൊന്നുറുമാലിൽ

[04:17.45] മോഹത്തിൻ മുത്തു കൊരുത്ത്

[04:20.20] ഞാനെന്റെ ഖൽബിനകത്തൊരു

[04:22.70] കൂടു പണിഞ്ഞല്ലോ...

[04:25.95] ദൂരെ കണ്ണാടിപ്പുഴ കളകളമൊഴുകി

[04:29.70] പോകുമ്പോൾ

[04:31.45] ലൈലേ നീ തനി നാടൻ

[04:33.60] പാവാടപ്പെണ്ണ്

[04:36.60] *******************************

[04:37.59] Created By: Nisamudheen Paravanna

[04:38.09] Thank You!