Lrc Player

enne kaanaathe pokaruthe sms

Unknown artist
[03:10.61]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:23.66] Good Luck!

[00:25.17] *******************************

[00:25.30] എന്നെ കാണാതെ പോകരുതേ...

[00:29.06] ഒന്നും മിണ്ടാതെ മായരുതേ..

[00:32.80] എന്റെ നെഞ്ചോട് ചായുകില്ലേ...

[00:36.30] നിന്റെ മൊഞ്ചോട് ഞാനലിയാം..

[00:40.55] പഞ്ചവർണ്ണക്കിളിയെ കൊഞ്ചിടും

[00:43.30] പൂങ്കുയിലെ

[00:44.30] നെഞ്ചകത്തിൻ ഉള്ളിൽ കണ്ണിടും

[00:47.05] പൂവിതളേ..

[00:48.06] പഞ്ചവർണ്ണക്കിളിയെ കൊഞ്ചിടും

[00:50.56] പൂങ്കുയിലെ

[00:51.55] നെഞ്ചകത്തിന്നുള്ളിൽ കണ്ണിടും

[00:54.30] പൂവിതളേ..

[00:55.30] നീയില്ലാതെ ഞാനുണ്ടോടീ.

[00:58.69] എന്നെ കാണാതെ പോകരുതേ...

[01:02.19] ഒന്നും മിണ്ടാതെ മായരുതേ..

[01:05.94] എന്റെ നെഞ്ചോട് ചായുകില്ലേ...

[01:09.69] നിന്റെ മൊഞ്ചോട് ഞാനലിയാം..

[01:57.92] *******************************

[01:58.18] പുഞ്ചിരിച്ചാൽ നീയെന്ത് ചേല്..

[02:01.67] നെഞ്ചിടിപ്പിൽ നീയെന്റെ ഹാല്.

[02:05.43] കണ്ണുരുട്ടിക്കളിക്കല്ലെ

[02:07.42] പെണ്ണ്..

[02:09.17] മട്ടുമാറിക്കളയല്ലെ പൂവെ..

[02:12.92] പുഞ്ചിരിച്ചാൽ നീയെന്ത് ചേല്..

[02:16.43] നെഞ്ചിടിപ്പിൽ നീയെന്റെ ഹാല്.

[02:20.18] കണ്ണുരുട്ടിക്കളിക്കല്ലെ

[02:22.18] പെണ്ണ..

[02:23.92] മട്ടുമാറിക്കളയല്ലെ പൂവെ..

[02:27.67] മുത്തഴകെ...പൊന്നൊളിയെ..

[02:31.43] മുത്തഴകെ...പൊന്നൊളിയെ..

[02:34.93] നീയില്ലാതെ ഞാനുണ്ടോടീ.

[02:38.07] എന്നെ കാണാതെ പോകരുതേ...

[02:41.82] ഒന്നും മിണ്ടാതെ മായരുതേ..

[02:45.57] എന്റെ നെഞ്ചോട് ചായുകില്ലേ.

[02:49.32] നിന്റെ മൊഞ്ചോട് ഞാനലിയാം..

[03:02.82] *******************************

[03:04.32] Created By: Nisamudheen Paravanna

[03:09.57] Thank You!