Aaradhyam Parayum (Mazha) - Malayalam Karaoke film songs with scrolling moving lyrics
[00:18.14] ആരാദ്യം പറയും ആരാദ്യം പറയും
[00:26.40] പറയാതിനി വയ്യ പറയാനും വയ്യ
[00:35.65] ആരാദ്യം പറയും ആരാദ്യം പറയും
[00:44.64] പറയാതിനി വയ്യ പറയാനും വയ്യ
[01:13.65] എരിയും മുന്പേ തീരും മുന്പേ
[01:17.40] അറിയാനാശിക്കുന്നു
[01:31.90] എരിയും മുന്പേ തീരും മുന്പേ
[01:36.15] അറിയാനാശിക്കുന്നു
[01:41.14] പറയാതിനി വയ്യ പറയാനും വയ്യ
[01:49.14] ആരാദ്യം പറയും ആരാദ്യം പറയും
[01:57.64] പറയാതിനി വയ്യ പറയാനും വയ്യ
[02:26.89] അഗ്നി കുടിച്ചു മയങ്ങിയ ജീവന്
[02:30.64] പാടുകയാണെന്റെ വിളക്കേ
[02:45.14] അഗ്നി കുടിച്ചു മയങ്ങിയ ജീവന്
[02:48.89] പാടുകയാണെന്റെ വിളക്കേ
[02:53.65] എരിയുന്നു നീയും ഞാനും,
[02:58.65] എരിയുന്നു നീയും ഞാനം
[03:02.40] ആരാദ്യം പറയും ആരാദ്യം പറയും
[03:10.89] പറയാതിനി വയ്യ പറയാനും വയ്യ
[03:21.15] ആരാദ്യം... പറയും... ആരാദ്യം... പറയും...
