maavin chottile karaoke for singing malayalam lyrics
[00:21.91] മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
[00:26.41] മനതാരില്‍ കുളിരുന്നെന്‍ ബാല്യം
[00:31.90] ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
[00:37.67] തളിരോർമ്മയാണെന്‍റെ ബാല്യം
[00:42.15] ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും
[00:47.91] അതു കാണെ കളിയാക്കും ഇലനാമ്പുകൾ
[00:52.67] കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
[00:57.16] മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
[01:03.16] മനതാരില്‍ കുളിരുന്നെന്‍ ബാല്യം
[01:08.16] ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
[01:13.41] തളിരോർമ്മയാണെന്‍റെ ബാല്യം
[01:38.90] പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവു
[01:44.40] പടിഞ്ഞാറു നോക്കി കരഞ്ഞു അവൾ
[01:48.42] മുഖമൊന്നുയർത്താതെ നിന്നു
[01:56.16] പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവു
[02:01.40] പടിഞ്ഞാറു നോക്കി കരഞ്ഞു
[02:05.66] അവൾ പാതിമയക്കത്തിൽ നിന്നു
[02:07.92] ഒരു കാറ്റു മെയ് തലോടി
[02:09.91] അറിയാതെ പാട്ടു മൂളി
[02:11.91] ഒരു കാറ്റു മെയ് തലോടി...
[02:14.41] അറിയാതെ പാട്ടു മൂളി
[02:16.91] അതിലലിയാത്ത വെയിലോർമ്മ എൻ ബാല്യം
[02:22.15] മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
[02:27.16] മനതാരില്‍ കുളിരുന്നെന്‍ ബാല്യം
[02:31.66] ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
[02:37.40] തളിരോർമ്മയാണെന്‍റെ ബാല്യം
[03:08.67] കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ
[03:12.91] കരയിച്ച കാര്യം മറന്നു
[03:17.41] അതിൻ സുഖമുള്ള നോവും മറന്നു
[03:22.65] നുണ പറഞ്ഞെപ്പൊഴോ ഞാവൽപ്പഴം
[03:26.43] തിന്ന തൊടിയും നിലാവും മറഞ്ഞു
[03:31.92] കാവില്‍ കിളിയും കിനാവും മയങ്ങി
[03:37.91] നിറവാർന്ന സന്ധ്യ മാഞ്ഞു
[03:40.16] മഴയുള്ള രാത്രി പോയീ
[03:42.66] നിറവാർന്ന സന്ധ്യ മാഞ്ഞു
[03:45.15] മഴയുള്ള രാത്രി പോയീ
[03:47.66] ഇന്നും മറയാത്ത മഴയോർമ്മ എൻ ബാല്യം
[03:52.90] മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
[03:57.91] മനതാരില്‍ കുളിരുന്നെന്‍ ബാല്യം
[04:02.91] ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
[04:08.17] തളിരോർമ്മയാണെന്‍റെ ബാല്യം
[04:13.16] ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും
[04:17.66] അതു കാണെ കളിയാക്കും ഇലനാമ്പുകൾ
[04:23.16] കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
