Ravereyayi poove- Karaoke with lyricsരവറയയ പവ Rock & Roll
[00:28.13] രാവേറെയായ് പൂവേ..............
[00:36.12] പൊൻചെമ്പനീർ പൂവേ.............
[00:41.87] ഒരു യാത്രികനീ വഴി പോകെ
[00:44.38] നനുത്തൊരു കാൽപ്പെരുമാറ്റം
[00:47.63] കേട്ടുണരു
[00:49.88] ഇരുൾ വീണ മനസ്സിലൊരീത്തിരി ഈറൻ
[00:53.88] പൂവിരൽ തൊട്ടുഴിയൂ
[01:00.13] ഓ.......... ഓ ഓ ഓ.............
[01:03.88] ഓ.......... ഓ ഓ ഓ.............
[01:18.38] രാവേറെയായ് പൂവേ..............
[01:24.63] പൊൻചെമ്പനീർ പൂവേ.............
[01:51.88] നീ വരുമ്പോൾ മഞ്ഞുകാലം
[01:55.88] കൺ തുറക്കുന്നു
[01:59.63] പൊൻ വെയിൽ വന്നുമ്മ വയ്ക്കാൻ
[02:03.63] കാത്ത് നിൽക്കുന്നു
[02:07.62] പറന്നുപോയ് പകൽ കിളി
[02:15.38] പൊഴിഞ്ഞ നിൻ കുറുമ്പുകൾ
[02:19.64] തിരഞ്ഞു പോയ് വരും വരെ
[02:23.63] നിലാവ് കാത്ത് നിൽക്കുമോ
[02:27.88] ഇത് വെറുതെ നിൻ
[02:29.88] മനസ്സറിയാനൊരു മഴയുടെ സംഗീതം
[02:38.88] രാവേറെയായ് പൂവേ..............
[02:46.13] പൊൻചെമ്പനീർ പൂവേ.............
[03:24.38] കാത്തിരിക്കും കാവൽമേഘം
[03:27.87] വാതിൽ ചാരുന്നു
[03:31.88] വേനൽ മാത്രം നെഞ്ചിനുള്ളിൽ
[03:35.89] ബാക്കിയാവുന്നു
[03:43.88] തനിച്ചു ഞാൻ നടന്നു പോം
[03:47.38] തണുത്തൊരി ചുരങ്ങളിൽ
[03:51.63] മനസ്സിലെ കിനാവുകൾ
[03:55.63] കൊളുത്തുമോ നിലാവുപോൽ
[03:59.88] ഇതു വെറുതെ നിൻ
[04:01.88] ശ്രുതിയറിയാനൊരു പാർവണ സംഗീതം
[04:10.88] രാവേറെയായ് പൂവേ..............
[04:23.88] പൊൻചെമ്പനീർ പൂവേ.............
[04:28.89] ഒരു യാത്രികനീ വഴി പോകെ
[04:31.38] നനുത്തൊരു കാൽപ്പെരുമാറ്റം
[04:34.14] കേട്ടുണരു
[04:36.13] ഇരുൾ വീണ മനസ്സിലൊരീത്തിരി ഈറൻ
[04:38.88] പൂവിരൽ തൊട്ടുഴിയൂ
[04:40.13] ഓ.......... ഓ ഓ ഓ.............
[04:47.63] ഓ.......... ഓ ഓ ഓ.............
