Lrc Player

sneham pothinja manasilinnu sms

Unknown artist
[04:53.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.09] Good Luck!

[00:22.59] *******************************

[00:23.84] സ്നേഹം പൊതിഞ്ഞ മനസ്സിലിന്ന്

[00:27.59] മോഹമില്ലേ എൻ കരളേ.

[00:31.09] ഓടി വന്ന് എന്നെ പുണരാൻ

[00:34.34] ആശയില്ലേ....എൻ തളിരേ...

[00:37.84] നോക്കിനിന്ന് കണ്ണ് തളർന്നു

[00:41.34] സ്നേഹം കൊണ്ട് മനസ് നിറഞ്ഞു

[00:44.84] വന്നതാണേ എൻ പൊന്നേ..

[00:48.09] വന്നതാണേ എൻ പൊന്നേ..

[00:54.59] സ്നേഹം പൊതിഞ്ഞ മനസ്സിലിന്ന്

[00:58.34] മോഹമില്ലേ എൻ കരളേ..

[01:01.84] ഓടി വന്ന് എന്നെ പുണരാൻ

[01:05.34] ആശയില്ലേ..എൻ തളിരേ...

[01:42.14] *******************************

[01:43.14] ഓത്തു പള്ളിയിൽ ഒരുമിച്ചു

[01:45.14] പോയതും

[01:46.28] കളി പന്തലിൽ ഒരുമിച്ച്

[01:48.54] കളിച്ചതും

[01:49.78] ഓർമ്മയില്ലേ എൻ കരളേ

[01:53.28] ഓർമയില്ലേ എൻ കരളേ

[01:56.78] ഓത്തു പള്ളിയിൽ ഒരുമിച്ചു

[01:58.78] പോയതും

[01:59.92] കളി പന്തലിൽ ഒരുമിച്ച്

[02:02.42] കളിച്ചതും

[02:03.42] ഓർമ്മയില്ലേ എൻ കരളേ

[02:06.92] ഓർമയില്ലേ എൻ കരളേ

[02:10.18] കുറുമ്പു കാട്ടിയ

[02:11.67] കാലമെല്ലാം..

[02:13.67] ഉയിരാണ് നീയെനിക്ക്.

[02:17.17] ഉള്ളിനുള്ളിൽ സ്വപ്നവുമാണ്

[02:20.68] ഇഷ്ടമാണ് എൻ പൊന്നേ...

[02:23.92] ഇഷ്ടമാണ് എൻ പൊന്നേ...

[02:30.67] സ്നേഹം പൊതിഞ്ഞ മനസ്സിലിന്ന്

[02:34.43] മോഹമില്ലേ എൻ കരളേ..

[02:37.67] ഓടി വന്ന് എന്നെ പുണരാൻ

[02:41.17] ആശയില്ലേ....

[02:42.67] എൻ തളിരേ...

[03:17.93] *******************************

[03:18.93] ആലി കാവിൻ ചോട്ടിൽ കളിച്ചും

[03:22.18] കളിയൂഞ്ഞാലിൽ ആടി കളിച്ചതും

[03:25.68] ഓർമ്മയില്ലേ എൻ കരളേ...

[03:29.18] ഓർമയില്ലേ എൻ കരളേ...

[03:32.68] ആലി കാവിൻ ചോട്ടിൽ കളിച്ചും

[03:35.68] കളിയൂഞ്ഞാലിൽ ആടി കളിച്ചതും

[03:39.43] ഓർമ്മയില്ലേ എൻ കരളേ....

[03:42.93] ഓർമയില്ലേ എൻ കരളേ..

[03:46.43] അന്നു കണ്ട കിനാവുകളെല്ലാം

[03:49.68] ഉള്ളിനുള്ളിലൊതുക്കിയതല്ലേ

[03:53.18] ഖൽബിനുള്ളിൽ വേദനയില്ലേ..

[03:56.68] ഓർമ്മയില്ലേ എൻ കരളേ..

[04:00.18] ഓർമ്മയില്ലേ എൻ കരളേ.

[04:06.70] സ്നേഹം പൊതിഞ്ഞ മനസ്സിലിന്ന്

[04:10.43] മോഹമില്ലേ എൻ കരളേ..

[04:13.93] ഓടി വന്ന് എന്നെ പുണരാൻ

[04:17.18] ആശയില്ലേ..എൻ തളിരേ...

[04:20.68] നോക്കിനിന്ന് കണ്ണ് തളർന്നു

[04:23.93] സ്നേഹം കൊണ്ട് മനസ് നിറഞ്ഞു

[04:27.43] വന്നതാണേ എൻ പൊന്നേ..

[04:30.93] വന്നതാണേ എൻ പൊന്നേ..

[04:37.43] സ്നേഹം പൊതിഞ്ഞ മനസ്സിലിന്ന്

[04:41.18] മോഹമില്ലേ എൻ കരളേ..

[04:44.68] ഓടി വന്ന് എന്നെ പുണരാൻ

[04:48.18] ആശയില്ലേ..എൻ തളിരേ...

[04:51.43] *******************************

[04:51.93] Created By: Nisamudheen Paravanna

[04:52.43] Thank You!