Lrc Player

pathinaalaam raavoliyaano sms

Unknown artist
[05:44.86]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:35.13] Good Luck!

[00:35.63] *******************************

[00:36.88] പതിനാലാം രാവൊളിയാണോ...

[00:40.13] എഴാം ബഹറിൻ ചെലാണോ ...

[00:43.13] മൊഞ്ചണി സുന്തരിയായെന്റെ...

[00:45.88] ഖൽബിലൊളിച്ചു കളിക്കുന്നു......

[00:49.63] അന്നാദ്യം കണ്ടത് മുതലെ

[00:52.13] നൊമ്പരമല്ലെ....

[00:55.63] നിന്റെതായ് തീരാനുള്ളാരു

[00:58.13] വെംബലില്ലേ എന്ന്നുള്ളം...

[01:01.26] ലൈലാ... ലൈലാ....

[01:07.26] ലൈലാ.... ഓ... ലൈലാ....

[01:13.26] ലൈലാ... ലൈലാ....

[01:19.40] ലൈലാ.... ഓ... ലൈലാ....

[01:25.40] പതിനാലാം രാവൊളിയാണോ..

[01:28.40] എഴാം ബഹറിൻ ചെലാണോ ...

[01:31.40] മൊഞ്ചണി സുന്തരിയായെന്റെ...

[01:34.40] ഖൽബിലൊളിചു കളിക്കുന്നു.....

[02:07.30] *******************************

[02:08.45] കണ്ണാകും ചൂണ്ടയിൽ നീ

[02:11.45] എന്നെ ഉടക്കി വലിചില്ലേ

[02:14.08] പരൽ മീനെ പോലെ എൻ ഉള്ളം

[02:17.83] പിടചില്ലേ

[02:20.08] കണ്ണാകും ചൂണ്ടയിൽ നീ

[02:22.83] എന്നെ ഉടക്കി വലിചില്ലേ

[02:25.83] പരൽ മീനെ പോലെ എൻ ഉള്ളം

[02:29.08] പിടചില്ലേ

[02:32.33] നീ പോകും വഴികളിലെല്ലാം

[02:35.33] ഞാനുമാലഞ്ഞില്ലേ

[02:38.83] പുഞ്ചിരിയം നൂലിലിടക്കിടെ

[02:41.33] എന്നെ വലിചില്ലേ

[02:44.58] ലൈലാ... ലൈലാ...

[02:50.59] ലൈലാ.... ഓ... ലൈലാ....

[02:56.58] ലൈലാ... ലൈലാ....

[03:02.58] ലൈലാ.... ഓ... ലൈലാ....

[03:08.83] പതിനാലാം രാവൊളിയാണോ...

[03:11.83] എഴാം ബഹറിൻ ചെലാണോ ...

[03:14.84] മൊഞ്ചണി സുന്തരിയായെന്റെ...

[03:17.83] ഖൽബിലൊളിച്ചു കളിക്കുന്നു....

[03:50.33] *******************************

[03:51.22] സുബ്ഹാൻറെ കൃപയല്ലോ

[03:54.22] നിന്നെ എൻ സഖിയാക്കി....

[03:57.62] പുലരും തൊട്ടിരുളോളം

[04:00.50] നീയിരിക്കണമെൻ ചാരെ....

[04:03.15] സുബ്ഹാൻറെ കൃപയല്ലോ..

[04:06.15] നിന്നെ എൻ സഖിയാക്കി...

[04:09.65] പുലരും തൊട്ടിരുളോളം ...

[04:12.05] നീയിരിക്കണമെൻ ചാരെ....

[04:16.05] നിൻ മെയ്യിൽ തഴുകിയ ...

[04:17.80] കാറ്റിലെ അത്തറിലെന്നെ

[04:20.05] മറന്നു ഞാൻ....

[04:21.81] നിൻ മൊഴികളിലൊഴുകും

[04:23.80] തേനിൻ

[04:24.68] മധുരമായില്ലൊരുന്നാളും.....

[04:27.44] ലൈലാ..... ലൈലാ....

[04:33.69] ലൈലാ.... ഓ... ലൈലാ....

[04:39.69] ലൈലാ..... ലൈലാ....

[04:45.69] ലൈലാ.... ഓ... ലൈലാ....

[04:51.94] പതിനാലാം രാവൊളിയാണോ...

[04:54.95] എഴാം ബഹറിൻ ചെലാണോ ...

[04:57.94] മൊഞ്ചണി സുന്തരിയായെന്റെ...

[05:00.94] ഖൽബിലൊളിച്ചു കളിക്കുന്നു.....

[05:04.44] അന്നാദ്യം കണ്ടത് മുതലെ

[05:07.19] നൊമ്പരമല്ലെ...

[05:10.44] നിന്റെതായ് തീരാനുള്ളാരു

[05:13.19] വെംബലില്ലേ എന്ന്നുള്ളം..

[05:16.44] ലൈലാ... ലൈലാ....

[05:22.34] ലൈലാ.... ഓ... ലൈലാ....

[05:28.34] ലലാ... ലൈലാ....

[05:34.59] ലലാ.... ഓ... ലൈലാ....

[05:40.34] *******************************

[05:41.09] Created By: Nisamudheen Paravanna

[05:41.59] Thank You!