Lrc Player

kaaba kaanaan sms

Unknown artist
[04:31.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.13] Good Luck!

[00:23.88] *******************************

[00:24.77] കഹ്ബ കാണാൻ കൊതിയേറെ

[00:27.52] ഖൽബിലുണ്ടൻ തന്പുരാനേ

[00:30.51] കഹ്ബ കാണാൻ കൊതിയേറെ

[00:33.52] ഖൽബിലുണ്ടൻ തന്പുരാനേ

[00:36.52] മക്കയിൽ ചെന്നണയുവാൻ

[00:39.52] മസ്ജിദുൽ ഹറം പോകുവാൻ

[00:42.52] ഹജറുൽ അസ്വദ് മുത്തുവാൻ

[00:45.52] Zamzaമുറവ കാണുവാൻ....

[00:48.52] തൽബിയത്തിൻ വചനമോതി

[00:51.52] പോകുവാൻ തുണ റബ്ബനാ...

[00:54.52] തൽബിയത്തിൻ വചനമോതി

[00:57.27] പോകുവാൻ തുണ റബ്ബനാ...

[01:00.52] കഹ്ബ കാണാൻ കൊതിയേറെ

[01:03.27] ഖൽബിലുണ്ടൻ തന്പുരാനേ

[01:06.27] കഹ്ബ കാണാൻ കൊതിയേറെ

[01:09.15] ഖൽബിലുണ്ടൻ തന്പുരാനേ

[01:29.79] *******************************

[01:30.29] പല നാളും തേടി ഞാൻ

[01:33.29] കനിവെന്നിൽ ചൊരിയണേ...

[01:36.04] സഫാ മർവ്വാ കാണുവാൻ

[01:38.79] വിധിയേകണ...

[01:42.04] മഹ്മൂദിൻ തിരു പാതം

[01:45.04] പതൊഞ്ഞാരാ മൺത്തരീ

[01:48.04] ഒരു നോക്ക് കാണുവാൻ

[01:50.54] ക്കഴിവേകണേ...

[01:54.04] ജന കോടി ഖിബ്ലയായ്

[01:57.04] തിരിയുന്ന ഖഹ്ബയിൽ

[02:00.04] ത്വവാഫ്ഫിന്ന് കൂട്ടമായ്

[02:02.79] വരുവാനും തുണക്കള്ളാ

[02:06.04] ബദറിന്റെറെ വീര്യവും

[02:08.79] തുടിച്ചതല്ലേ..

[02:11.79] ബദറിന്റെറെ വീര്യവും

[02:14.79] തുടിച്ചതല്ലേ

[02:17.79] കഹ്ബ കാണാൻ കൊതിയേ

[02:20.79] ഖൽബിലുണ്ടൻ തന്പുരാനേ

[02:23.79] കഹ്ബ കാണാൻ കൊതിയേറെ

[02:26.79] ഖൽബിലുണ്ടൻ തന്പുരാനേ

[02:46.29] *******************************

[02:47.44] അറഫയിൽ നിൽക്കുവാൻ

[02:50.69] അഹദേ നീ ക്കനിയണേ...

[02:53.44] മീനായിൽ എത്തുവാൻ

[02:55.94] തുണ ചെയ്യണേ...

[02:59.44] സ്മരണയിൽ നിറയുമാ

[03:02.44] മരുഭൂമി കാട്ടണേ...

[03:05.44] മനസ്സിൻ മുറാദുകൾ

[03:07.94] നിറവേറ്റണേ..

[03:11.44] അറിവിന്റെ പൊൻ പിറാ

[03:14.44] തെളിഞ്ഞൊരാ നാട്ടില് ...

[03:17.44] ഈമാനിൻ പൊലിവുമായ്

[03:20.19] ദുആയോതാൻ തുണക്കള്ളാ..

[03:23.19] ഉഹ്ദിന്റെ ഓർമ്മയും

[03:26.19] നിറഞ്ഞതല്ലേ...

[03:29.19] ഉഹ്ദിന്റെ ഓർമ്മയും

[03:32.19] നിറഞ്ഞതല്ലേ...

[03:35.19] കഹ്ബ കാണാൻ കൊതിയേറെ

[03:38.19] ഖൽബിലുണ്ടൻ തന്പുരാനേ

[03:41.19] കഹ്ബ കാണാൻ കൊതിയേറെ

[03:44.19] ഖൽബിലുണ്ടൻ തന്പുരാനേ

[03:47.19] മക്കയിൽ ചെന്നണയുവാൻ

[03:49.94] മസ്ജിദുൽ ഹറം പോകുവാൻ

[03:52.94] ഹജറുൽ അസ്വദ് മുത്തുവാൻ

[03:55.94] Zamzaമുറവ കാണുവാൻ....

[03:58.94] തൽബിയത്തിൻ വചനമോതി

[04:01.94] പോകുവാൻ തുണ റബ്ബനാ...

[04:04.94] തൽബിയത്തിൻ വചനമോതി

[04:07.94] പോകുവാൻ തുണ റബ്ബനാ...

[04:10.94] കഹ്ബ കാണാൻ കൊതിയേറെ

[04:13.94] ഖൽബിലുണ്ടെൻ തന്പുരാനേ

[04:16.94] കഹ്ബ കാണാൻ കൊതിയേറെ

[04:19.94] ഖൽബിലുണ്ടൻ തന്പുരാനേ

[04:23.44] *******************************

[04:24.44] Created By: Nisamudheen Paravanna

[04:24.94] Thank You!