Lrc Player

Ramzanilekayaay..mapila song karaoke with lyrics

Unknown artist
[07:11.78]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[01:48.49] റംസാനിലേകയായ്

[01:52.49] നീങ്ങുന്ന ചന്ദ്രികേ.....

[01:56.24] എങ്ങാനും കണ്ടുവോ

[02:00.49] എന്നോമലളെ നീ

[02:04.23] ഖൽബിന്റെ തേങ്ങൽ

[02:08.23] ഇടറുന്ന രാവിൽ

[02:11.48] അവളെന്റെ മോഹം

[02:15.98] അറിയാതെ പോയോ.....

[02:20.23] റംസാനിലേകയായ്

[02:23.98] നീങ്ങുന്ന ചന്ദ്രികേ

[02:27.49] എങ്ങാനും കണ്ടുവോ

[02:31.72] എന്നോമലാളെ നീ...

[02:54.23] മലയാള ഗാനങ്ങൾ കൃത്യമായ

[03:06.98] മൊഞ്ചേറും മാൻ കണ്ണും

[03:11.24] മിന്നാര പൂംപാട്ടും

[03:14.72] എങ്ങോ മറഞ്ഞോ സഖീ

[03:22.73] പഞ്ചാര പൂഞ്ചുണ്ടിൽ

[03:26.47] കിന്നാര തേൻവാക്കും

[03:30.48] കേൾക്കാൻ കൊതിച്ചു.... സഖീ....

[03:38.23] സന്തോഷമില്ല പൊന്നേ...

[03:42.23] മിഴിനീരു പെയ്തിടുന്നേ...

[03:45.98] ഈ രാവിൽ മൂകനായി

[03:49.47] ഞാൻ വിതുമ്പുന്നേ.....

[03:53.73] ഉള്ളത്തിലോമലാളിൻ

[03:57.73] ഉറുമാലു വീണിടുമ്പോൾ

[04:01.48] തിരയുന്നൊരെന്നെ വിട്ട്

[04:04.97] നീ അകന്നുവോ

[04:08.98] നീ അകന്നുവോ...

[04:13.23] റംസാനിലേകയായ്

[04:17.48] നീങ്ങുന്ന ചന്ദ്രികേ

[04:20.98] എങ്ങാനും കണ്ടുവോ

[04:25.23] എന്നോമലാളേ നീ....

[05:00.48] നിക്കാഹിൻ കൈ കൊട്ടും

[05:04.47] സൽക്കാര തേൻ പാട്ടും

[05:08.23] നെഞ്ചിൽ നിറഞ്ഞൂ സഖീ ...

[05:15.48] കണ്ണാലെ നീ കാട്ടും

[05:19.97] ഓമൽ കിനാ കൂത്തും

[05:23.73] കാണേ മറഞ്ഞൂ സഖീ ...

[05:31.73] എങ്ങോ മറഞ്ഞ നിന്നെ

[05:35.48] തിരയുന്നു വെൺപിറാവേ ..

[05:39.23] ഇശലിന്റെ നൊമ്പരങ്ങൾ

[05:42.73] നീയറിഞ്ഞില്ലേ ......

[05:47.23] മെല്ലെ കിനാവിലേതോ

[05:50.98] കൊലുസിന്നുണർന്നിടുമ്പോൾ

[05:54.98] തിരയുന്നൊരെന്നെ വിട്ട്

[05:58.48] നീ മറഞ്ഞുവോ .....

[06:02.22] നീ മറഞ്ഞുവോ .....

[06:06.73] റംസാനിലേകയായ്

[06:10.48] നീങ്ങുന്ന ചന്ദ്രികേ.....

[06:14.48] എങ്ങാനും കണ്ടുവോ

[06:18.73] എന്നോമലളെ നീ

[06:22.22] ഖൽബിന്റെ തേങ്ങൽ

[06:26.62] ഇടറുന്ന രാവിൽ

[06:30.12] അവളെന്റെ മോഹം

[06:34.12] അറിയാതെ പോയോ.....

[06:38.12] റംസാനിലേകയായ്

[06:42.12] നീങ്ങുന്ന ചന്ദ്രികേ

[06:45.87] എങ്ങാനും കണ്ടുവോ

[06:49.36] എന്നോമലാളെ നീ...